mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇതിനു പല കാരണങ്ങൾ ഉണ്ട്. 

ഒന്ന്: രചന തള്ളിക്കളഞ്ഞു.

രണ്ട്: രചനയിലുള്ള ചില പിഴവുകൾ കാരണം പ്രസിദ്ധീകരണം നീണ്ടു പോകുന്നു.  

 

ഇനിയുള്ള ലിങ്കുകളിലുള്ള വിവരണങ്ങൾ വേഗം പ്രസിദ്ധീകൃതമാകുവാൻ നിങ്ങളെ നിശ്ചയമായും സഹായിക്കും 

എന്തുകൊണ്ട് പ്രസിദ്ധീകരിച്ചില്ല?

മൊഴി പബ്ലിഷിംഗ് ഗൈഡ് കാണുക 

 

നിങ്ങൾ സമർപ്പിക്കുന്ന ഓരോ രചനയും, അക്ഷരത്തെറ്റുകൾ പരിഹരിച്ച ശേഷം, ആവശ്യമെങ്കിൽ ചിത്രവും ചേർത്താണ് പ്രസിദ്ധം ചെയ്യുന്നത്. ഇതിനു ഒരാഴ്ച വരെ താമസം വരാം. അതിനുശേഷവും പ്രസിദ്ധം ചെയ്തില്ലെങ്കിൽ, രചന പ്രസിദ്ധീകരണ യോഗ്യമായിരുന്നില്ല എന്നു കരുതാം. 

അക്ഷരപ്പിശകുകൾ ഒഴിവാക്കി, ഭാഷാ ചിഹ്നങ്ങൾ കൃത്യമായി ഉപയോഗിച്ചു തയാറാക്കിയ രചനകൾ  വളരെ വേഗം പ്രസിദ്ധപ്പെടുത്തും. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ