മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Nettikunnil Bilal

മറവി

ദുഃഖം മറന്നു ചിരി
ഇഷ്ടപ്പെടുന്ന മറവി 

നാടകം

നാടകത്തിലെ കൊലപാതകം

ഉറക്കത്തിലായ പ്രേക്ഷകൻ

വിലക്ക്

സ്വകാര്യതയുടെ വേലികളിൽ 

മറ്റുള്ളവർക്ക് വിലക്ക്

വേർതിരിവിന്റെ അതിരു 

 

അലങ്കാരം

ഈയാം പാറ്റകൾ അലങ്കരിച്ച 

തെളിഞ്ഞ വിളക്ക് 

പാത്രം നിറഞ്ഞ വെള്ളം 

 

 കടന്നൽ

കള്ളിമുൾച്ചെടിയിലെ കടന്നൽ കൂട്

കത്തിയമർന്ന തീ പന്തം

 ചാക്ക് പുതച്ച ആൾരൂപം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ