മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
  • MR Points: 0
  • Status: Ready to Claim

Ragisha Vinil

ചൂടാതെപോയ
പൂക്കളേക്കാൾ ...
കിട്ടാതെ പോയ
സ്നേഹത്തിനാണ്
മിഴിവ് 

ചന്തമുള്ളപൂക്കൾ
ഇനിയും
വിരിയും .
തിരികെയണയാത്തത്
തിരിച്ചറിയാതെ
പോയ സ്നേഹം
അത് മനസിൽ
വാടിക്കൊഴിഞ്ഞൊരു
നിനവാകും ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ