mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അവ്യക്തമായത് മറ്റൊരാളാൽ എഴുതപ്പെട്ട പുസ്തകം- പോലെയാണ്
ചിലർ വ്യകതമായതിനേക്കാൾ ഇല്ലാത്തതാവും കൂടുതൽ വ്യക്തമാവുക ..


അതിജീവനം അതിജീവതയുടെ ഉൾക്കരുത്തിനോട് ചോദ്യമരുത്..
എന്തെന്നാൽ മരിച്ചാലും നഷ്ടമാകാത്ത ഒരു സാന്നിധ്യമുണ്ടതിൽ
ചിലപ്പോൾ പ്രതികാരത്തിന്റെയാവം മറ്റുചിലപ്പോൾ...
ആവർത്തനം പുതുമയുടെ ഗന്ധമാണ്
എന്റെ പഴയകാലത്തിനും ആവർത്തനവിരസത വീണ്ടും ആവർത്തിച്ചുപോരുന്നു..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ