പ്രശസ്ത കവി അമീർ മിനായുടെ ഒരു ഗസലിന്റെ മലയാളം തർജ്ജമ.
"വീണ്ടും കാണുന്നതു വരെ നീ മുന്നോട്ടു എണ്ണി കൊണ്ടേയിരിക്കുക
അതല്ലാതെ വേറേ എന്താണ് ആ ദിവസത്തിനായ് നമ്മുക്ക് ചെയ്യാനുള്ളത്
മഞ്ഞു കാലത്തെ പറ്റി നാം എപ്പോഴും പറയാറുണ്ട്
ആ ദിനത്തിനായും ഇങ്ങനെ ഒരുമിച്ച് എണ്ണിത്തീർക്കാം
ആരും ഒന്നും കേൾക്കുന്നില്ലനാം ചോദിച്ചു കൊണ്ടേ ഇരിക്കുന്നു
ആരോടാണ് ഇനി ചോദിക്കേണ്ടത്
ഇനി നീ ആസക്തയാവരുത് ,
നീ എന്റെ സുഹൃത്തായി ,
പൂക്കളായി പൂങ്കാവനമായി, മൊട്ടായി,
പല നിറങ്ങളുള്ള പ്രകാശമായി ജനിക്കും,
സംയമനത്തോടെ കാത്തിരിക്കുക"
तुम ने बदले हम से गिन गिन के लिये
हमने क्या चाहा था इस दिन के लिये
वस्ल का दिन और इतना मुख़्तसर
दिन गिने जाते थे इस दिन के लिये
वो नहीं सुनते हमारी, क्या करें
माँगते हैं हम दुआ जिन के लिये
चाहने वालों से गर मतलब नहीं
आप फिर पैदा हुए किन के लिये
बाग़बाँ, कलियाँ हों हलके रंग की
भेजनी हैं एक कमसिन के लिये
#दाग़ देहलवी/ #अमीर मीनाई