mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


ഏകാന്തതയാണ്...
ചുറ്റിലുമാളൊട്ടുക്കുണ്ട്...
മൗനമാണ്....
വാക്കുകൾ തിങ്ങുന്നുണ്ട്...
നിശബ്ദയാണ്....
പറയാനൊരുപാടുണ്ട്...
നിസ്സംഗതയാണ്....
കണ്ണീരു വറ്റിയതറിയുന്നുണ്ട്...
ശൂന്യതയാണ്....
നിറഞ്ഞു നിൽക്കാനൊരുപാടുണ്ട്..
പുഞ്ചിരിയാണ്.....
ഹൃദയം പൊള്ളിയതറിയുന്നുണ്ട്...
പരിഹാരമാർഗം തേടിയലയുന്നുണ്ട്....
പലവുരു ആവർത്തിച്ചിട്ടും
വന്നെത്തി നിൽക്കുന്നതൊന്നിൽ മാത്രം......
നീ 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ