mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

നിനക്കായ് മാത്രം പൂക്കൾ
വിരിയിക്കുന്നൊരു
വസന്തമുണ്ടെന്നിൽ...

നിനക്കായ് മാത്രം ഇലകൾ പൊഴിക്കുന്നൊരു
ശിശിരമുണ്ടെന്നിൽ...

നിനക്കായ്‌ മാത്രം എഴുതിത്തീർക്കപ്പെട്ട
കവിതകളുണ്ടെന്നിൽ...

നിനക്കായ്‌ മാത്രം ജീവിക്കാൻ മാറ്റിവെച്ചൊരു
ഞാൻ ഉണ്ടെന്നിൽ...

എല്ലാത്തതിലുമുപരി,
നീയില്ലായ്മയെന്ന യഥാർഥ്യത്തെ ഇന്നും
ചെവികൊള്ളാത്തൊരു
ഹൃദയമുണ്ടെന്നിൽ....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ