മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

nallapathi

നല്ല പാതിയായ് വന്നെൻ്റെ പ്രാണനിൽ അലിഞ്ഞവളെ
എനിക്കായ് എത്ര നൊന്തു നീ

മിഴിനീരുണങ്ങാത്ത വിരിപ്പാവിൽ തനിച്ചെത്ര രാത്രികൾ
പൂ മണമില്ലാത്ത പൂക്കാലവും കടന്നുപോയ്
കുളിർക്കാതെ കുത്തി നോവിച്ച പേമാരിയും നനഞ്ഞെത്ര നാൾ
മുറിവിൽ തൂകിയ മധു പോലെയൊരുനാൾ
കുഞ്ഞു മാലാഖമാർ വന്നു
നോവിൻ്റെ ഇരുൾപാട നീക്കിയന്നു
നറുനിലാവിൽ കുളിർത്തൂ നമ്മൾ....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ