mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

ഒഴുകാനൊരുങ്ങുന്ന മിഴികളെ പോലെ നീ വിടവാങ്ങി പോകുവതെന്തേ ..


പറയാൻ തുടങ്ങിയ വാക്കുകളൊക്കെയും പറയാതെ പോകുവതെന്തേ ..
പരിഭവ സന്ധ്യകൾ രാവുകൾ പുലരികൾ ഇതളായി കൊഴിയുവതെന്തേ ..
സായാഹ്‌ന മേഘങ്ങൾ എന്തെന്നറിയാതെ മഴനീർ പൊഴിയ്ക്കുന്നതെന്തേ ..
യാതെയെങ്കിലും അകലുവാൻ വേണ്ടി നീ ആഗ്രഹിച്ചീടുവതെന്തേ ..
ഋതു മാറിമറയുന്നപോലെ നിൻ ഭാവങ്ങൾ മാറിമറഞ്ഞതിന്നെന്തേ ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ