mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
ആയിരം ഭഗ്നഹൃദയമായ് പിടക്കുന്നു
നീ തന്നൊരീ ബുദ്ധശിരസ്സും ജീവനും
ചിതറിയ വാക്കായ്
വിഷപ്പല്ലിനിടയിലെ നാഗമാണിക്യമായ്
നിറമൊരസ്തിത്വമല്ലാതാവും നിഴലായ്
വിറ്റു തീരുന്നു വീണ്ടും
അഴിച്ചെടുത്തൊന്നുമല്ലാതായിത്തീരുന്ന
തെരുവുകച്ചവടക്കാരന്റെ
ജാലവിദ്യപോലെൻ ജീവിതം...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ