മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

യേശുദാസ് പുരസ്കാരം സ്വീകരിച്ചാൽ നിങ്ങൾക്കെന്താണ്? എനിക്കതു സഹിക്കില്ല. കാരണം ഞാനൊരു പുരോഗമനവാദിയാണ്.
അതയാളുടെ സ്വാതന്ത്ര്യമല്ലേ? പുരോഗമനത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള പങ്കെന്താണ്?
മണ്ണാങ്കട്ട!
പുരോഗമനം എന്നാൽ അടിമത്തമാണോ? കക്ഷിരാഷ്ട്രീയത്തോടുള്ള അടിമത്തം?
ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തോടുള്ള അടിമത്തം? മതത്തോടുള്ള അടിമത്തം?പുരോഗമനം എന്നൊരു ബോർഡ് വച്ചാൽ പുരോഗമനമാകുമോ?
ചോദ്യങ്ങൾ ചോദിക്കരുത്! ഞാൻ പൊങ്കാലയിടും...
വേണ്ടിവന്നാൽ നിങ്ങളെ പോലീസന്വേഷണത്തിൽ കുടുക്കും....

മത തീവ്രവാദവും, രാഷ്ട്രീയ തീവ്ര വാദവും തമ്മിൽ എന്താ വ്യത്യാസം?
ഒരു വ്യത്യാസവും ഇല്ല.
രണ്ടും കഴുതകൾക്കുള്ളതാണ്.
ബുദ്ധിയുള്ളവൻ മുകളിൽ നിന്നും ഓതിക്കൊടുക്കും.
താഴെ കഴുതകൾ അതു വിശ്വസിക്കും. നടപ്പിൽ വരുത്തും.
കഴുതകൾ തിരിച്ചു ചോദ്യങ്ങൾ ചോദിക്കില്ല.
കഴുതകൾ സ്വയം ചോദ്യങ്ങൾ ചോദിക്കില്ല.
വിശ്വസിക്കുവാനും, അനുസരിക്കുവാനും മാത്രം അറിയാവുന്നവർക്കുള്ളതാണ് തീവ്രവാദം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ