മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Festival of Malayalam in the UK

യു കെ യിലെ മലയാളം എഴുത്തുകാരുടെ സമ്മേളനം, കലാ പ്രദർശനം, പുസ്തക പ്രദർശനം, പുസ്തക പ്രകാശനം, പ്രസംഗം, ചർച്ച, വിനോദകേളികൾ എന്നീ പരിപാടികളോടെ  2024 നവംബർ 2, 3 തീയതികളിലായി ലണ്ടനിലെ കേരളാഹൗസിൽ മലയാളോത്സവം കൊണ്ടാടുന്നു. പ്രശസ്ത സാഹിത്യകാരനായ ബെന്യാമിൻ പങ്കെടുക്കുന്ന ചടങ്ങിൽവച്ച് MAUK എഴുത്തച്ഛൻ ഗ്രന്ഥശാലയുടെ ഔപചാരികമായ ഉദ്ഘാടനവും നിർവ്വഹിക്കപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ഇനിയുള്ള ലിങ്ക് സന്ദർശിക്കുക.

https://www.coffeeandpoetry.org/

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ