മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തുടിപ്പ് 
ശോണo എന്റെ ഹൃത്തിൻ നിറം 
ചെമ്പനീർ പൂവിന്റെ തുടിപ്പ് 

തിര 
ശാന്തമാണ് തീരങ്ങൾ
കടലിന്റെ രൗദ്രത 
തിരകണ്ടു

ഹർത്താൽ 
സമരവും കുടുംബവും 
മഴയും വെയിലും 
ഹർത്താൽ നിശബ്ദമല്ല 

ചരിത്രം 
മോഹൻജദാരോ, ഹാരപ്പ നമ്മുടെ
ചരിത്രത്തിന്റെ ഏടുകൾ എങ്കിലും
അത്രയ്ക്ക് അറിയില്ല

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ