വായനയുടെ വസന്തം
- Details
- Written by: Dr. Sabin George
- Category: Cinema
- Hits: 3231
വേർപാടിന്റെ നൊമ്പരമാണ് പ്രവാസമെന്ന് പറഞ്ഞത് ഖലീൽ ജിബ്രാനാണ്.. മനുഷ്യന്റെ കഥകൾ സാർവലൗകികമെന്ന നിരീക്ഷണമാണല്ലോ സിനിമയേയും സംഗീതത്തേയും സർവകലകളേയും സ്പോർട്സിനേയുമൊക്കെ രാജ്യാതിർത്തികൾ അതിലംഘിച്ച് ആഗോളമാക്കാൻ ശ്രമിക്കുന്നത്. സുഡാനി from നൈജീരിയ എന്ന കൊച്ചു മലയാള ചിത്രം ഈ ദുനിയാവിലെ പുറമേ ചിരിക്കുന്ന ഉള്ളിൽ അഭയാർത്ഥിയും പ്രവാസിയും തിരസ്ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ കഥ പറഞ്ഞ് ലോകസിനിമയുടെ നിലവാരത്തിലെത്തുന്നു..
- Details
- Written by: Dr. Sabin George
- Category: Cinema
- Hits: 4800
- Details
- Category: Cinema
- Hits: 3410
സലില്‍ ചൗധുരിയെന്ന സലില്‍ദാ അന്തരിച്ചിട്ട് ഇരുപത്തിരണ്ടു് വര്‍ഷങ്ങളായി. എങ്കിലും അദ്ദേഹത്തിന്റെ അഭാവം ഒരിക്കല്‍പോലും അനുഭവപ്പെട്ടിട്ടില്ല.
- Details
- Written by: Muralee Mukundan
- Category: Cinema
- Hits: 4807
ഏതാണ്ട് മുപ്പത് കൊല്ലം മുമ്പ് നാടകത്തിന്റേയും, സിനിമയുടേയുമൊക്കെ ആചാര്യനായിരുന്ന ലണ്ടനിൽ ജനിച്ച് വളർന്ന്, പാരീസിൽ സ്ഥിര താമസമാക്കിയ പീറ്റർ ബ്രൂക്ക് / Peter Brook എന്ന സംവിധായക പ്രതിഭയായ ഒരു സായിപ്പ്, ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നടീ നടന്മാരെ തെരെഞ്ഞെടുത്ത് ഒരു മഹത്തായ നാടകം ചമച്ച്, യൂറോപ്പ് മുഴുവൻ അരങ്ങേറി ഈ പാശ്ചാത്യരെയെല്ലാം വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു...!