ശ്രേഷ്ഠ രചനകൾ
വഴിയാത്രക്കാരൻ
- Details
- Written by: Vasudevan Mundayoor
- Category: Outstanding
- Hits: 4601
(Vasudevan Mundayoor)
ചുവന്നു തുടുത്ത സാന്ധ്യമേഘങ്ങളുള്ള ആകാശത്തിനു കീഴെ ഉറക്കെ കരഞ്ഞുകൊണ്ട് കാക്കകൾ വട്ടമിട്ടു പറന്ന ഒരു സന്ധ്യയിലാണ് ചെറിയമ്മയെ കാണാൻ മുനിപ്പൽ ബസ്റ്റാന്‍റിൽ അയാൾ ബസ്സിറങ്ങിയത്.