മൊഴിയുടെ സെർച്ച് ബോക്സിൽ നിങ്ങളുടെ പേരു ടൈപ്പ് ചെയ്യുക. 

 

ലിസ്റ്റ് ചെയ്തു വരുന്നതിൽ നിന്നും നിങ്ങളുടെ പേരു തെരഞ്ഞെടുക്കുക. അതിൽ ക്ലിക്ക് ചെയ്യുക. ലഭിക്കുന്നത് നിങ്ങളുടെ പ്രൊഫൈൽ പേജ് ആയിരിക്കും. പ്രസിദ്ധീകരിച്ച നിങ്ങളുടെ എല്ലാ രചനകളും ഇവിടെ ലിസ്റ്റ് ചെയ്തു കാണാം. 

രചനകൾക്ക്  'Mozhi Rewards Club' പേജിൽ വിവരിക്കുന്നതുപോലെ പോയിന്റുകൾ ലഭിക്കും. 

Mozhi Rewards Club സന്ദർശിക്കുക.