നിങ്ങളെപ്പറ്റി നിങ്ങൾ തയ്യാറാക്കുന്ന വിവരണമാണ് 'പ്രൊഫൈൽ'. നിങ്ങളിലെ എഴുത്തുകാരിയെ/കാരനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു മൊഴി കരുതുന്നു. അതുകൊണ്ടു നിങ്ങളെപ്പറ്റിയുള്ള ചെറുവിവരണവും, നിങ്ങളുടെ ചിത്രവും, മൊഴിയിൽ ഉണ്ടായിരിക്കണം. പ്രൊഫൈലും ഫോട്ടോയും മൊഴിയിൽ ചേർത്തിട്ടില്ലത്ത എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കുവാൻ സാധ്യത കുറവാണ്. 


നിങ്ങളുടെ പ്രൊഫൈലും ചിത്രവും This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അയച്ചു തരാവുന്നതാണ്. എന്നാൽ മൊഴിയിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞ ഏതൊരാൾക്കും സ്വന്തമായി പ്രൊഫൈൽ ചേർക്കാവുന്നതും തിരുത്താവുന്നതുമാണ്. എങ്ങനെയെന്നു നോക്കാം.

എങ്ങനെ പ്രൊഫൈൽ ചേർക്കാം 

അതിനായി ലോഗിൻ ചെയ്യുക.
അപ്പോൾ പ്രത്യക്ഷപ്പെടുന്ന യൂസർ മെനുവിൽ നിന്നും 'എൻ്റെ പ്രൊഫൈൽ' തിരഞ്ഞെടുക്കുക.

 

(user menu in mobile view)

അവിടെ ഇനിയുള്ള ഫീൽഡുകൾ പൂരിപ്പിച്ചു സമർപ്പിക്കുക.
Name (ഇവിടെ നൽകുന്ന പേരാണ് നിങ്ങളുടെ രചനയോടൊപ്പം പ്രത്യക്ഷപ്പെടുന്നത്)
Username (ലോഗിൻ ചെയ്യാൻ ഉപയോക്കുന്ന വാക്ക്.)
Password (ലോഗിൻ ചെയ്യാനുള്ള പാസ്സ്‌വേർഡ്)
Email Address
City
Country
Website (നിങ്ങളുടെ സ്വന്തം വെബ് സൈറ്റ്, ഉണ്ടെങ്കിൽ)
Favourite Book (അത്യാവശ്യമില്ല)
About Me (പ്രൊഫൈൽ ചേർക്കാനുള്ള ഇടം)

ശേഷം 'Submit' ബട്ടണിൽ അമർത്തുക.

(user menu edit in desktop view)

കൂടുതൽ വായനയ്ക്ക്