മൊഴിയുടെ മൊബൈൽ വേർഷൻ നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുക വഴി എപ്പോൾ വേണമെങ്കിലും മൊഴിയിലേക്ക് അനായാസം പോകാവുന്നതാണ്. വളരെ എളുപ്പം ഇതു ചെയ്യാം. ആൻഡ്രോയിഡ് ഫോണിലും, ഐഫോണിലും എങ്ങനെ ഇതു ചെയ്യാം എന്നു താഴെ വിവരിക്കുന്നു.

നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിൽ, chrome ബ്രൌസർ തുറക്കുക.

 

https://www.mozhi.org/ വെബ് സൈറ്റിൽ പോവുക. സ്‌ക്രീനിന്റെ വലതുവശത്തു മുകളിലായി മൂന്നു കുത്തുകൾ കാണും. അതിൽ ക്ലിക്ക് ചെയ്യുക. 

 

 

തുറന്നു വരുന്ന മെനുവിൽ നിന്നും 'Add to Home Screen' തെരഞ്ഞെടുക്കുക.

 

 

"ADD" തെരഞ്ഞെടുക്കുക 

 

 

"ADD AUTOMATICALLY" തെരഞ്ഞെടുക്കുക 

 

 

മൊഴിയുടെ ഐക്കൺ നിങ്ങളുടെ മൊബൈൽ ഫോണിന്റെ ഹോം സ്‌ക്രീനിൽ വന്നുകഴിഞ്ഞു. മറ്റുള്ള ആപ്പുകളുടെ ഐക്കൺ ഉപയോഗിക്കുന്നതുപോലെ മൊഴിയുടെ ഐക്കണും ഉപയോഗിക്കാവുന്നതാണ്.

 

 

ഐഫോണിൽ എങ്ങനെ ഇതു ചെയ്യാം എന്നു താഴെ വിവരിക്കുന്നു. 

നിങ്ങളുടെ ഐഫോണിൽ സഫാരി ബ്രൌസർ തുറക്കുക. https://www.mozhi.org/ വെബ്സൈറ്റിൽ പോവുക. ബ്രൗസറിലുള്ള ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുക. 

 

 

 'Add to Home Screen' തെരഞ്ഞെടുക്കുക. Add ബട്ടൺ ക്ലിക്കു ചെയ്യുക. 

 

 

 "ADD" തെരഞ്ഞെടുക്കുക 

 

 

No comments