കഴിഞ്ഞ വർഷങ്ങൾക്ക് മുമ്പ് മോബൈൽ  ഓൺലൈൻ ക്ലാസ്സും, സോഷ്യൽ മീഡിയായും എല്ലാം എത്തിയിട്ടും ചെറിയ കുട്ടികൾ അടക്കം മോബൈൽ ഉപയോഗിക്കുന്ന പുതിയ തലമുറകൾ.

ഇവിടെ എൺപതുകളിലും തൊണ്ണൂറുകളിലും ഈ ലോകം എന്തായിരുന്നു.  
 
അന്ന്  ബന്ധുക്കളേയും കൂട്ടുക്കാരന്മാരെയും കാണണമെങ്കിൽ ഒരോരുത്തർക്കും പുറത്തേക്കിറങ്ങണം. ഇന്ന് അതെല്ലാം നമ്മുടെ കൈയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ മാത്രം.

സമയം കാലത്ത് 8 മണി കഴിഞ്ഞു. 

നന്ദ അവളുടെ ബെഡ് റൂമിൽ കിടന്ന് സ്മാർട്ട് ഫോണിൽ വാട്സ്അപ്പ് ചാറ്റ് ചെയ്യുകയാണ്. അതിനിടയിൽ സ്മാർട്ട് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ശബ്ദം. അത് പുതിയ ഒര് ഗ്രൂപ്പായിരുന്നു. അതിൽ അഡ്മിനി അമ്മമ്മ തന്നെ.

ആ ഗ്രൂപ്പിൽ ഒര് മെസേജ് എഴുതിയിരിക്കുന്നു. 

"ഇന്ന് പിട്ടും പഴവുമുണ്ട്. വേണമെങ്കിൽ എടുത്ത് പാത്രം കഴുകി വെക്കുക".

"അമ്മമ്മ അടുക്കള" അങ്ങനെ ഒര് ഗ്രൂപ്പും. 

പെട്ടെന്ന് തന്നെ അടുത്ത കുട്ടികൾക്കും ഈ മേസേജ് വന്നിരിക്കുന്നു.

അവർ നന്ദയുടെ റൂമിലേക്ക് ഓടി വന്ന് എന്തോ പറഞ്ഞു.

അപ്പോൾ ഇന്നലെ അമ്മമ്മ വാട്സ്അപ്പ് അടുത്ത വീട്ടിലെ ചേച്ചിയായി പഠിച്ചിരുന്നത് ഇതിനായിരുന്നു അല്ലേ.

"അമ്മമ്മ അടുക്കള".

കൂടുതൽ വായനയ്ക്ക്