• MR Points: 0

(Deepa Nair )

ഇരുട്ടിനെ കീറിമുറിച്ചു സെന്റ് ജോസഫ്  ആൽത്തറകവലയിൽ കിതച്ചു നിൽക്കുമ്പോൾ അമ്മക്കൊരു സർപ്രൈസ്‌ കൊടുക്കുവാൻ വിളിച്ചു പറയാതെ വീട്ടിലേക്ക് പോരാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ധൃതിയിൽ ബാഗുമെടുത്തു അമല ബസ്സിൽ നിന്നും ഇറങ്ങി. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ വിജനമായ  ബസ്സ് സ്റ്റോപ്പ്‌ കണ്ടപ്പോൾ അമലക്ക് ഭയം തോന്നി.

Register to read more …