എന്റെ കഥയോടൊപ്പം എന്റെ പേര് thomas thottam എന്നു കാണുന്നു. അത് Thomas Thottam എന്നാണു വേണ്ടത്. എന്തു ചെയ്യണം?

നിങ്ങൾ മൊഴിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ നൽകിയ പേരാണ് thomas thottam. അതു നിങ്ങൾക്കുതന്നെ തിരുത്താവുന്നതാണ്.
അതിനായി ലോഗിൻ ചെയ്യുക.
അപ്പോൾ പ്രത്യക്ഷപ്പെടുന്ന യൂസർ മെനുവിൽ നിന്നും 'എൻ്റെ പ്രൊഫൈൽ' തിരഞ്ഞെടുക്കുക.

(user menu in mobile view)

അവിടെ Name* എന്നു കാണുന്ന ഫീൽഡിൽ നിങ്ങളുടെ പേര് തിരുത്തുക. നിങ്ങളുടെ Login Name, Password, Email address എന്നിവയും ഇവിടെ തിരുത്താവുന്നതാണ്.
അതിനു ശേഷം 'Submit' ബട്ടണിൽ അമർത്തുക.

(user menu edit in desktop view)

കൂടുതൽ വായനയ്ക്ക്