മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

yogam

VK Asokan

യോഗം……
സർവ്വമത പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്….
വേദിയെ അലങ്കരിച്ചിരുന്നവരെല്ലാം
വിശിഷ്ട വ്യക്തിത്വങ്ങളും വിവിധ മത വിഭാഗക്കാരുമായിരുന്നു.


ഏവർക്കും സ്വാഗതമോതുന്നതിനിടയിൽ
മത സൗഹാർദ്ദത്തെ കുറിച്ചും പരാമർശിച്ചു.
തുടർന്ന് വന്നവരൊക്കെ  
ഘോര ഘോരം പ്രസംഗിച്ചപ്പോൾ സൗഹാർദ്ദം നഷ്ടമായി.
വേദിയിൽ   കയ്യാങ്കളിയായി.
കാണികളും  പലരുടെയും  പക്ഷം ചേർന്നു.
നിക്ഷ്പക്ഷമതികൾ നെടുവീർപ്പോടെ പിറുപിറുത്തു…
നമ്മുടെ നാടിന്റെ ‘ഒരു യോഗം….’

                                         

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter