ശ്രേഷ്ഠ രചനകൾ
- Written by: Safuvanul Nabeel
- Category: Outstanding
- Hits: 1166
വെറോനിക്ക കിടന്നിടത്ത് നിന്ന് ചെറുതായൊന്ന് അനങ്ങാൻ ശ്രമിച്ചു. അവൾ കിടന്നിരുന്ന കട്ടിലിനടിയിൽ സദാസമയം ചടഞ്ഞുകൂടിയുറങ്ങുന്ന ആ തടിയൻ പൂച്ച ഇടയ്ക്കിടെ മുക്കുകയും മുരളുകയും ചെയ്യുന്നുണ്ട്.
- Written by: Mekhanad P S
- Category: Outstanding
- Hits: 4126
അതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തെ നോർത്ത് പോൾ എന്നു രഹസ്യമായി വിളിച്ചു തുടങ്ങി. സ്വാഭാവികമായും നിങ്ങൾ ചോദിക്കും, "അപ്പോൾ സൗത്ത് പോൾ ഉണ്ടോ?"
അതെ... ഉണ്ടല്ലോ. എല്ലാം വിശദമാക്കാം.
- Written by: Usha P
- Category: Outstanding
- Hits: 2883
ബാലാമണി കട്ടിലിൽ ഇരുന്ന്, പഴകി നിറം മങ്ങിയ ചെറിയൊരു പ്ലാസ്റ്റിക് ബോക്സ് തുറന്നു. കാതിലെ നിറം മങ്ങിയ കമ്മലും കഴുത്തിലെ നിറം കെട്ട മാലയും ഊരിയെടുത്ത് അതിലേക്ക് ഇടുമ്പോൾ സ്വയം പിറുപിറുത്തു;
- Written by: Sathesh Kumar O P
- Category: Outstanding
- Hits: 4030
ആടിയൊഴുകുന്ന മഞ്ഞുകാറ്റിനപ്പുറത്ത് മലയരുകിലൂടെ ഓടി ഇറങ്ങുന്ന കോളേജ് ബസിന്ടെ മഞ്ഞനിറം കണ്ടതും ചില്ലു ജാലകത്തിനരുകിൽ നിന്നും വൈഷ്ണവി ഞെട്ടിത്തിരിഞ്ഞ് ഹോസ്റ്റലിൻറെ താഴത്തെ നിലയിലേക്ക് പടികൾ ഓടിയിറങ്ങി.
- Written by: Sathesh Kumar O P
- Category: Outstanding
- Hits: 3232
ചെളിയിൽ പുതഞ്ഞടിഞ്ഞ ഒരു തകർന്ന കപ്പൽ പോലെ ആട്ടു പാലത്തിൻറെ അസ്ഥികൂടം അയാൾക്ക് അഭിമുഖമായി ഉണങ്ങി കിടന്നിരുന്നു. നട്ടെല്ലിന് ഇരുവശവും ഒടിഞ്ഞു തൂങ്ങി കിടക്കുന്ന വാരിയെല്ലുകൾ പോലെ ആട്ടു പാലത്തിൻറെ മരപ്പലകകൾ ദ്രവിച്ചു കിടക്കുന്നത് അയാൾ കണ്ടു. അയാളുടെ നേർത്ത മുടിയിഴകളെ ചലിപ്പിച്ചുകൊണ്ട് തലയ്ക്കുമുകളിലൂടെ ഒരു ചെറു കാറ്റ് പതുക്കെ കടന്നു പോയി.
- Written by: Madhavan K
- Category: Outstanding
- Hits: 4637
(Madhavan K)
എട്ടിൽ പഠിക്കുന്ന വിജയൻ നിന്ന നിൽപ്പിലൊന്നു വീണു. ചന്തിയടിച്ചാ വീണേ. മൊത്തം തല തരിക്കുന്ന പോലെ തോന്നി അവന്, പിന്നെ നല്ല വേദനയും വന്നു. വീഴ്ചക്കിടയിൽ കൈ എവിടെയൊക്കൊയോ തട്ടിയിട്ടുണ്ട്. കാലും തുടയും അവിടവിടെ നീറുന്നുമുണ്ട്.
- Written by: Sajith Kumar N
- Category: Outstanding
- Hits: 4884
(സജിത്ത് കുമാർ എൻ)
തീ പാറും വെയിലിനെ തണുപ്പിച്ച്, കഴിഞ്ഞ രാത്രിയിൽ തിമർത്തു പെയ്ത മഴയിൽ നനഞ്ഞ മണ്ണിന്റെ നറു മണത്തിൽ, അവിചാരിതമായി പ്രണയിതാവിനെ കണ്ടുമുട്ടിയപ്പോളു ള്ള സന്തോഷ സൗഗന്ധമാണോ എന്ന് ചിന്തിച്ച് പറമ്പിലൂടെ നടക്കുമ്പോഴാണ് പോക്കറ്റിൽ വെച്ചിരിക്കുന്ന ഫോൺ മുഴങ്ങിയത്.
- Written by: Usha P
- Category: Outstanding
- Hits: 4491
(Usha P)
ഇരുപത്തഞ്ചു കൊല്ലം മുൻപ്, പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന കുഞ്ഞിക്കാവമ്മയുടെ വീട്, ചില അവശിഷ്ടങ്ങൾ മാത്രമായി അവശേഷിച്ചിടത്ത് മീര അൽപ്പനേരം ഇരുന്നു.