മികച്ച ചെറുകഥകൾ
ഇൻബോക്സിൽ നിന്നും ജീവിതത്തിലേയ്ക്ക് തുറക്കുന്ന വാതായനങ്ങൾ
- Details
- Written by: Krishnakumar Mapranam
- Category: prime story
- Hits: 5306
(Krishnakumar Mapranam)
മുഖപുസ്തകത്തിൽ നിറഞ്ഞു കിടക്കുകയാണ് അവളുടെ ശോകം കലർന്ന വരികൾ. അത് വായിച്ച് അയാളും അതിന് കമൻറിടുമായിരുന്നു. സങ്കടങ്ങളുടെ ആഴങ്ങളില്‍ മുങ്ങിതപ്പികൊണ്ടിരുന്ന അവളെ സമാധാനിപ്പിച്ചുകൊണ്ട് അയാൾ ചൊരിഞ്ഞിടുന്ന വാക്കുകളിൽ അവൾ ആശ്വാസം കൊണ്ടു.