Writers

Contact

Hareesh pallaram

Contact Form

Send an Email
Privacy Note

Articles

Profile

Kanhangad
India
Hundred years of solitude
വി.ഹരീഷ് എഴുത്തുകാരൻ, നാടക പ്രവർത്തകൻ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് ഡ്രാമ തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിശ്വമലയാള മഹോത്സവം യുവ നാടക രചന പുരസ്കാരം 2012, പ്രഥമ ഡൊ.വയലാവാസുദേവപ്പിള്ള സാകേതം പുരസ്കാരം 2013, പൂർണ ഉറൂബ് ചെറുകഥ പുരസ്കാരം 2016, എന്നിവ ലഭിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച കൃതികൾ ഭ്രാന്തി (തുളുനാട് ബുക്സ് -2009) , പ്രണയിനിക്ക് കവിതാസമാഹാരങ്ങൾ, ലോക്ഡൗൺ ചിൽഡ്രൻസ് (2022,ലോഗോസ് ബുക്സ്), കുമ്മുറു കഥകൾ (2022,കുമ്മുറു ബുക്സ് ) കഥാസമാഹാരങ്ങൾ, ലോത്തിന്റെ പെൺമക്കൾ (നോവൽ ലൗലി ബുക്ക്സ് മലപ്പുറം 2017) മിനുക്ക് ശാല (നാടകസമാഹാരം 2021,കുമ്മുറു ബുക്സ്) ഒരു കാസർകോടൻ രാമായണം, കൽപണിക്കാരന്റെ കഥ,നിനക്കേട്ന്ന്ണെ കിട്ട്യേതീന ( പ്രസിദ്ധീകരിക്കാത്ത നോവലുകൾ) കൗഡോഗ്,കുമ്മുറു, ബാർ ഹോട്ടൽ,സമസ്യാപൂരണം ( പ്രസിദ്ധീകരിക്കാത്ത നാടകങ്ങൾ) പനയാൽ പള്ളാരത്ത് ജനനം, സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്നും ബിരുദം, കാലടി യൂണിവേഴ്സിറ്റി യിൽ നിന്നും പി.ജി, തീയ്യറ്റർ പ്രാക്ടീഷണറായി വർക്ക് ചെയ്യുന്നു.