Writers

Contact

Rajendran Thriveni

Contact Form

Send an Email
Privacy Note

Articles

Profile

Thodupuzha
India
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നം എന്ന ഗ്രാമത്തിൽ താമസിക്കുന്നു.നാലു പതിറ്റാണ്ട് കാലം ഭൂട്ടാൻ, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ സ്വകാര്യ സ്കൂൾ അധ്യാപക നായിരുന്നു. പ്രതിലിപി, മൊഴി, റിട്ട്കോ, യൂട്യൂബ്, ബ്ളോഗ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ മാധ്യമങ്ങളിലൂടെ ചിന്തകൾ പങ്കു വെയ്ക്കുന്നു. അക്കാഡമിക് ബിരുദത്തിന് പുറമേ, മനുഷ്യാവകാശത്തിലും മാസ്റ്റർ ബിരുദമുണ്ട്. ജീവിതം, പ്രകൃതി, മനുഷ്യാവകാശം എന്നീ വിഭാഗങ്ങളിൽ എഴുതുന്നു. കവിതകൾ, ലേഖനങ്ങൾ, കുറിപ്പുകൾ എന്നിവ പങ്കുവെച്ച് സമാനഹൃദയരെ കണ്ടെത്താനും സംവദിക്കാനുമുള്ള അവസരത്തിനു വേണ്ടി എഴുതുന്നു. ഫോൺ:+916282652184 Email:rajendranthriveni440@gmail.com Youtube:Rajendran Thriveni Blog:rajendran141818.blogspot.com Instagram:rajendran.thriveni.50.