1. Home
  2. പരമ്പര
  3. തുടർക്കഥ
  • പുതിയത്
  • പ്രൈം രചനകൾ
    • വിശിഷ്‌ടരചനകൾ
    • Prime കഥ
    • Prime ചിരി
    • Prime വഴിക്കാഴ്ച
    • Prime അനുഭവം
    • Prime കവിത
    • Prime ലേഖനം
  • വിഭവങ്ങൾ
    • കഥ
    • കവിത
    • അനുഭവം
    • ചിരി
    • വഴിക്കാഴ്ച
    • ലേഖനം
    • പുസ്തകം
    • തളിരുകൾ
    • വിശ്വസാഹിത്യം
    • സിനിമ
    • എന്റെ ഗ്രാമം
    • എഡിറ്റോറിയൽ
    • കുറിപ്പ്
  • പരമ്പര
    • നോവൽ
    • തുടർക്കഥ
    • C.I.D കഥകള്‍
    • തിരക്കഥ
    • നാടകം
    • അനുഭവപരമ്പര
    • റാവുത്തർ കഥകൾ
    • ഗ്രീക്കു പുരാണം
    • ജിബിനുള്ള കത്തുകൾ
    • ദൈവമേ നിന്റെ പേരിൽ
    • ഗർദ്ദഭ കഥകൾ
    • മാർത്താണ്ഡന്റെ നിലക്കണ്ണാടി
  • Mozhi Rewards
  • Projects
    • പുതിയ ആകാശം പുതിയ ഭൂമി
    • എന്റെ ഗ്രാമം
    • കവിതാശില്പശാല
    • IWD 2021
    • കഥാശില്പശാല
    • Anthology
    • Temp1
  • Login

തുടർക്കഥ

ചുവന്ന വളപ്പൊട്ടുകൾ

Rabiya Rabi
തുടർക്കഥ
22 May 2023
Hits: 30
  • Serial
  • Long story
  • MR Points: 0
  • Status: Ready to Claim

ഭാഗം - 1

ഒന്ന് മയങ്ങി യെണീറ്റ് ഹരി കൺതുറക്കുമ്പോൾ കാർ സിറ്റിയും പിന്നിട്ട് ഗ്രാമത്തിൽ എത്തിക്കഴിഞ്ഞിരുന്നു.മുഖത്തെ കണ്ണട ഊരി തുടച്ചിട്ട് വീണ്ടും വെച്ച് അയാൾ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.മനോഹരമായ പ്രകൃതിയെ നോക്കി അയാൾ നെടുവീർപ്പിട്ടു.

Read more …

No comments on “ചുവന്ന വളപ്പൊട്ടുകൾ ”

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ

Rajendran Thriveni
തുടർക്കഥ
06 April 2023
Hits: 786
  • Serial
  • Long story
  • MR Points: 300
  • Status: Ready to Claim

(ശാസ്ത്ര ലേഖന പരമ്പര)

പ്രകൃതിയുടെ ഭാഷ  

ഉണ്ണിക്കുട്ടന് വീടിന്റെ വരാന്തയിലോ, മുറ്റത്തോ നിന്ന് ചുറ്റുമുള്ള മരങ്ങളും ചെടികളും ശലഭങ്ങളും പക്ഷികളും നോക്കിക്കാണാൻ വലിയ ഇഷ്ടമാണ്.

Read more …

No comments on “ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ”

രക്തസാക്ഷിക്കുന്ന്

Jithin V U
തുടർക്കഥ
13 February 2023
Hits: 1616
  • Serial
  • Long story
  • MR Points: 150
  • Status: Ready to Claim

It is the cause, not the death
that makes the martyr.
      - Napoleon Bonaparte

ഒന്ന്

ഗർഭാവസ്ഥയുടെ നീണ്ട ഉറക്കത്തിൽ നിന്നും പിറവിയിലേക്ക് ഉണരുമ്പോൾ അയാൾ തൊണ്ടപൊട്ടുമാറ് നിലവിളിച്ചിരുന്നു. പക്ഷെ മരണത്തിലൂടെ മറ്റൊരു ജന്മത്തിലേക്ക് ഉറങ്ങിയുണരുമ്പോൾ അയാൾ തീർത്തും മൗനിയായിരുന്നു.

Read more …

No comments on “രക്തസാക്ഷിക്കുന്ന്”

പെരുന്നാൾ സമ്മാനം

T V Sreedevi
തുടർക്കഥ
14 January 2023
Hits: 2879
  • Serial
  • Long story
  • MR Points: 150
  • Status: Ready to Claim

കോളേജിൽ നിന്ന് കെമിസ്ട്രി പ്രാക്ടിക്കൽ കഴിഞ്ഞ് വൈകിയാണ് സുറുമി ഇറങ്ങിയത്. പഠിക്കാൻ മണ്ടിയാണെന്ന്  ഉമ്മച്ചി എല്ലാരോടും പറയുമെങ്കിലും സുറുമി ഒരു ക്ലാസ്സിലും തോറ്റിട്ടില്ല.  എന്നാലും ഉമ്മച്ചിക്ക് പരായാണ്.

Read more …

No comments on “പെരുന്നാൾ സമ്മാനം”

നിഗൂഢതകളുടെ ദ്വീപിൽ

Vishnu Madhavan
തുടർക്കഥ
08 September 2022
Hits: 1530
  • Long story
  • MR Points: 0
  • Status: Ready to Claim

കടലിലെ ഒരു അപകടവും, കടംകഥപോലെ തുടർന്നുള്ള സംഭവങ്ങളും. അവസാനം വരെ വരെ മനോഹരമാണ് ഈ തുടർക്കഥ.


തിരകളിൽ 
ശക്തമായ മഴ! ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ഇടിയും മിന്നലും! നടുക്കടലിൽ ഇരമ്പി ആർത്തു വരുന്ന കാറ്റിലും കോളിലും പെട്ട്  ബോട്ട് ആടി ഉലയുന്നുണ്ടായിരുന്നു. നട്ടുച്ചയാണ്. പക്ഷേ സുര്യനെ കാണാനുണ്ടായിരുന്നില്ല. കാർമേഘങ്ങൾ മൂടി ചുറ്റും ഇരുട്ടിയടച്ചു കിടക്കുന്നു. ഞങ്ങൾ അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.

Read more …

No comments on “നിഗൂഢതകളുടെ ദ്വീപിൽ ”

കുമ്മുറു കഥകൾ 2

വി. ഹരീഷ്
തുടർക്കഥ
04 September 2022
Hits: 3472
  • Story
  • Serial
  • Children's
  • MR Points: 300
  • Status: Paid

കുമ്മുറു കഥകൾ തുടരുകയാണ്. ഒന്നാം ഭാഗം വായിക്കാം  


തൊടിയിലെ വിശേഷങ്ങൾ

ഓണത്തുമ്പികള് എത്തി തുടങ്ങി, വേനല് മാറി, വർഷം മാറി, വസന്തം മാറി, ശരത് കാലം അവസാനിക്കാറായി. പൂവായ പൂവെല്ലം വിരിഞ്ഞ് കായ്ച് തൊടങ്ങി. കുമ്മുറു എന്നും തൊടിയേക്കെറങ്ങും വളപ്പിലുള്ള പൂവിനോടും, മരങ്ങളോടും, ചെടികളോടും സംസാരിക്കും. ആയിടക്കാണ് ഒരു ദെവസം തൊടിയിലേക്കെറങ്ങിയപ്പൊ തേന്മാവിന്റെ മോളിലേക്ക് അള്ളിപ്പടർന്ന് കേറിയ സർബത്തും കായീരെ (ഫാഷൻ ഫ്രൂട്ട്) പൂവുകൾ കുമ്മുറൂനോട് പരാതി പറഞ്ഞത്. 

Read more …

  • Date Paid: 2023-01-11
No comments on “കുമ്മുറു കഥകൾ 2”

കുമ്മുറു കഥകൾ

വി. ഹരീഷ്
തുടർക്കഥ
23 August 2022
Hits: 3310
  • Story
  • Serial
  • Children's
  • MR Points: 300
  • Status: Paid

വളരെ വ്യത്യസ്തമായ ഈ രചന തുടർക്കഥയായി അവതരിപ്പിക്കുന്നു. എന്നാൽ, കഥയാണെന്നു തീർത്തും പറയാൻ കഴിയുകയുമില്ല. ഇതിലെ ലോകവും, കഥാപാത്രങ്ങളുടെ അനുഭവങ്ങളും മൊഴിയിലെ മറ്റു രചനകളിൽ കാണാൻ കഴിയില്ല. വ്യത്യസ്തമായ ഒരു പരീക്ഷണത്തിനു മുതിർന്ന ഹരീഷ് അഭിനന്ദനം അർഹിക്കുന്നു. 

Read more …

  • Date Paid: 2023-01-11
No comments on “കുമ്മുറു കഥകൾ”

നിലാവിൽ വിരിഞ്ഞ നീലക്കുറിഞ്ഞികൾ

Ruksana Ashraf
തുടർക്കഥ
21 July 2022
Hits: 3913
  • Serial
  • Long story
  • MR Points: 400
  • Status: Paid


ഭാഗം 1

'സേതു'വിന്റെ കൈവിരലുകൾ 'ദിവ്യ'യുടെ വിരലുകളിൽ കോർത്ത് കൊണ്ട് സേതുവിനെയും വലിച്ചു ദിവ്യ വളരെ വേഗത്തിൽ ഓടുകയായിരുന്നു. നിലാവിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വൻവൃക്ഷകൂട്ടങ്ങൾ എല്ലാത്തിനും സാക്ഷിയായി മഞ്ഞ് പെയ്യിപ്പിക്കുന്നുണ്ടായിരുന്നു.

Read more …

  • Date Paid: 2022-09-23
No comments on “നിലാവിൽ വിരിഞ്ഞ നീലക്കുറിഞ്ഞികൾ ”

ഉള്ളം

Remya Ratheesh
തുടർക്കഥ
17 July 2022
Hits: 2512
  • Story
  • Serial
  • Long story
  • MR Points: 300
  • Status: Paid

ഭാഗം 1

ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെ അവൾ ഓടുകയായിരുന്നു. പിറകിൽ കടിച്ചു കീറാൻ പാകത്തിൽ കൂറ്റൻ ചെന്നായ്ക്കൾ! ഓടിയോടിയവൾ തളർന്നു. തൊണ്ട വല്ലാതെ വരളുന്നു. അടുത്തെങ്ങും ഒരു പച്ച പുൽനാമ്പുപോലുമില്ല. പിറകിലേക്ക് പിൻതിരിഞ്ഞു നോക്കാൻ വല്ലാത്ത ഭയം തോന്നി.

Read more …

  • Date Paid: 2022-10-27
No comments on “ഉള്ളം ”

ഇടനെഞ്ചിലൊരു വെള്ളിവര

Ruksana Ashraf
തുടർക്കഥ
07 July 2022
Hits: 4062
  • Serial
  • Long story
  • MR Points: 250
  • Status: Paid

 

അയാൾ ജനാലകളുടെ കർട്ടൻ വകുത്ത് മാറ്റി ചില്ലു ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി....ആർത്തു പെയ്തിറങ്ങിയ മഴ മടുത്തിട്ടെന്നോണം, നേർത്ത കിതപ്പുകൾ മാത്രം ബാക്കിയാക്കി ശമനം അറിയിച്ചിട്ടുണ്ടായിരുന്നു..

Read more …

  • Date Paid: 2022-09-23
No comments on “ഇടനെഞ്ചിലൊരു വെള്ളിവര”
  1. കാലത്തിന്റെ കാൽപാടുകൾ
  2. പെണ്ണായിപ്പിറന്നാൽ
  3. സ്വപ്നങ്ങൾ വഴികാട്ടുമ്പോൾ
  4. സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
  5. ഒരു സ്വപ്നത്തിൽ വർണ്ണച്ചിറകിൽ
  • 1
  • 2
  • 3

Login / Register

Facebook Login Google Login

Privacy policy *

loading
Please wait, logging in...
Mozhi Rewards Club (MRC) അംഗങ്ങൾക്കു വേണ്ടിയുള്ള WhatsApp ഗ്രൂപ്പിൽ  ചേരാം.  
Join the Group

നോവൽ

Repeat of 1 സ്നേഹനൊമ്പരങ്ങൾ
Repeat of 1 സ്നേഹനൊമ്പരങ്ങൾ
Abbas Edamaruku

Read more …

കൂടുതൽ നോവലുകൾ

C.I.D കഥകള്‍

പട്ടിക്കള്ളൻ
V Suresan

Read more …

കൂടുതൽ C.I.D കഥകള്‍

Mozhi Rewards Club

നിങ്ങളുടെ രചനയ്ക്കു Rs.250 വരെ ഇപ്പോൾ നേടാൻ  കഴിയും!  

കൂടുതൽ അറിയുക >

ചിരി  | അനുഭവം  |  വഴിക്കാഴ്ച  | പുസ്തകം  | തളിരുകൾ  |  വിശ്വസാഹിത്യം | സിനിമ & മാധ്യമം | ഗ്രീക്കുപുരാണത്തിലെ അതികായർ  | നന്ദിയംകോട് കാഴ്ചകൾ  | ജിബിനുള്ള കത്തുകൾ  | ദൈവമേ നിന്റെ പേരിൽ |  ഗർദഭ കഥകൾ  | എന്റെ ഗ്രാമത്തിലെ വില്ല  | മാർത്താണ്ഡന്റെ നിലക്കണ്ണാടി

Site Information

HELP | FAQ | എങ്ങനെ?  
എങ്ങനെ രചന സമർപ്പിക്കാം?
മൊഴി പബ്ലിഷിംഗ് ഗൈഡ്
എഴുത്തിനുള്ള പ്രതിഫലം
എന്തുകൊണ്ടു രചന തള്ളി?
മൊഴി ഫോണിൽ

About Mozhi
Terms of Use
Privacy Policy
Sitemap
Testimony
Contact Mozhi

Social share

Popular Tags

  • Poetry
  • Story
  • Prime
  • Experience
  • Article
  • Humour
  • Travelogue
  • Outstanding
  • Mozhi Rewards Club Member
  • Serial
  • Mozhi Rewards Club
  • Book review
  • Novel
  • Long story

Download App