ഗർദ്ദഭ കഥകൾ
- Thirumeni P S
- ഗർദ്ദഭ കഥകൾ
- Hits: 743
"ലോകത്തെ ഭയപ്പാടിലാക്കിയ കോവിഡ് പൂർണമായും ഇതാ തുടച്ചു നീക്കപ്പെടാൻ പോകുന്നു. ഇരുട്ടിനുമേൽ ഇതാ ശാശ്വതമായ പ്രകാശം പുലരാൻ പോകുന്നു. ലോകത്തെ ബാധിച്ച രോഗത്തിനു ഇതാ നിതാന്തമായ ശാന്തി."
- Thirumeni P S
- ഗർദ്ദഭ കഥകൾ
- Hits: 1964

- Thirumeni P S
- ഗർദ്ദഭ കഥകൾ
- Hits: 2275
പ്രാരാബ്ധങ്ങൾ സഹിക്കാതെ വന്നപ്പോൾ കഴുത പരിഹാരത്തിനായി പൂച്ചസന്യാസിയെ കാണാൻ പോയി. എലിയെ പിടുത്തം കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നു മനസ്സിലാക്കിയ പൂച്ച പണ്ടേ സന്യാസത്തിലേക്കു തിരിഞ്ഞാണ്.
- Thirumeni P S
- ഗർദ്ദഭ കഥകൾ
- Hits: 2179
ഒരിക്കൽ കഴുതയും കുരങ്ങും തമ്മിൽ ഒരു തർക്കമുണ്ടായി. മഴ പെയ്യുന്നതു മേഘത്തിൽ നിന്നാണെന്നു കുരങ്ങും അല്ല കാറ്റിൽ നിന്നാണെന്നു കഴുതയും പറഞ്ഞു. തർക്കം ദിവസങ്ങളോളം നീണ്ടു നിന്നു. ഒടുവിൽ തർക്കം രാജാവായ സിംഹത്തിന്റെ അടുത്തെത്തി.
- Thirumeni P S
- ഗർദ്ദഭ കഥകൾ
- Hits: 2319
തന്റെ ഇടയന്റെ വിഴുപ്പുഭാണ്ഡം ചുമന്നു തളർന്ന കഴുത ഇങ്ങനെ പരാതിപ്പെട്ടു. "ഈ ഭാരം ചുമന്നു ഞാൻ തളർന്നു. ഈ ജീവിതത്തിൽ എനിക്ക് അല്പം സമാധാനം വേണം."
- Thirumeni P S
- ഗർദ്ദഭ കഥകൾ
- Hits: 2422
പുഴയരികിലൂടെ പോകുമ്പോൾ ചതുപ്പു നിലത്തിൽ അറിയാതെ പെട്ടുപോയി. കുളമ്പുകൾ മണ്ണിലേക്ക് താഴുന്നത് കഴുത അറിഞ്ഞു. കാലുകൾ വലിച്ചു പുറത്തേക്കെടുക്കാൻ കഴിയാതെയായി. 'രക്ഷിക്കണേ' എന്ന് അലറി വിളിച്ചു കരഞ്ഞു.
- Thirumeni P S
- ഗർദ്ദഭ കഥകൾ
- Hits: 2408
സന്തോഷിച്ചു കൂത്താടുന്ന കുറുക്കനെ കണ്ടിട്ട് കഴുത ചോദിച്ചു എന്താ കുറുക്കാ നിനക്കിത്ര സന്തോഷം? ഉത്തരം പറഞ്ഞതു മരക്കൊമ്പിലിരുന്ന കാക്കയായിരുന്നു. "അവൻ കള്ളിന്റെ പുറത്താണ്".
- Thirumeni P S
- ഗർദ്ദഭ കഥകൾ
- Hits: 2956
ഒരിക്കൽ ഒരു കഴുത വനത്തിൽ സ്വൈരമായി മേയുന്നതിനിടയിൽ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാൾ കഴുതയോടു പറഞ്ഞു, "പ്രിയപ്പെട്ട കഴുതേ, ഇങ്ങനെ വെറുതെ മേഞ്ഞു നടക്കാനുള്ളതല്ല ജീവിതം. എന്നോടൊപ്പം വരൂ. ഞാൻ നിന്റെ ജീവിതം അർത്ഥപൂർണ്ണമാക്കാം".