കഥാശില്പശാല
2021 ഫെബ്രുവരി 20 , 27 തീയതികളിലായി മൊഴി സംഘടിപ്പിച്ച കഥാ ശില്പശാലയുടെ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. കുറച്ചു സംഭവങ്ങളുടെ (events) രേഖീയമായ അവതരണത്തിൽ നിന്നും ഒരു ചെറുകഥ എങ്ങനെ വ്യത്യസ്തമായിരുന്നു എന്ന അന്വേഷണമാണ് 6 മണിക്കൂർ നീണ്ടുനിന്ന ഈ ശില്പശാലയുടെ ഉദ്ദേശം.
പാഠം 1 കഥാരചന
ചെറുകഥയുടെ പത്തു അംഗങ്ങൾ
ഭാവങ്ങളും അവയുടെ രസങ്ങളും
ചെറുകഥയുടെ 7 അടിസ്ഥാന ഇതിവൃത്തങ്ങൾ
6 സംവേദന മാർഗ്ഗങ്ങൾ
സംഭാഷണത്തിന്റെ മൂന്നു അർത്ഥതലങ്ങൾ
വാക്കുകൊണ്ടുള്ള ദൃശ്യവൽക്കരണം
കഥ നടക്കുന്ന ഇടങ്ങൾ
ജീവനും ജീവിതവും
പാഠം 2 കഥാവിശകലനം
പ്രിൻസ് വിമാനത്തിന്റെ 'ചാരുമാനം' എന്ന കഥ വിശകലനം ചെയ്തു.
ചെറുകഥയും നോവലും തമ്മിലുള്ള വ്യത്യാസങ്ങൾ
തിരക്കഥ എഴുതുമ്പോൾ
മിനിക്കഥ എന്ന കൗശലം
ഹാസ്യകഥകളുടെ സാമൂഹിക പ്രസക്തി
നിരന്തരമായ വായനകൊണ്ടും, പഠനം കൊണ്ടും, ശ്രദ്ധയോടെയുള്ള എഴുതുകൊണ്ടും ആർക്കും മികച്ച കഥാകൃത്താകാം. അതിൽ ജന്മസിദ്ധമായതോ, ദൈവികമായതോ ആയി ഒന്നുമില്ല. വേണ്ടതു പരിശ്രമമാണ്.
ഉപയോഗമുള്ള ലിങ്കുകൾ വായിക്കുക
- Chief Editor
- കഥാശില്പശാല
- Hits: 763


- ശ്രീകുമാർ എഴുത്താണി
- കഥാശില്പശാല
- Hits: 1166
Short Story Tool Kit prepared by Sreekumar K (Exclusively for participants; please DO NOT share)
10 Aspects of shortstory
Theme
Plot
Story
Settings
Dialogue
Narration
Character
Metaphor or subtext
Mood and tone
Mechanics

- Chief Editor
- കഥാശില്പശാല
- Hits: 765
മോശമായ ഇഷ്ടിക ഉപയോഗിച്ചു കെട്ടിടം പണിഞ്ഞാൽ, പണി തീരുന്നതിനുമുൻപ് കെട്ടിടം നിലംപൊത്തും. ഗുണമേന്മയുള്ള ഇഷ്ടിക ഉപയോഗിച്ചു അശാസ്ത്രീയമായി പണിഞ്ഞാലും, കെട്ടിടം നിലംപൊത്തും.

- Chief Editor
- കഥാശില്പശാല
- Hits: 1280
രജിസ്റ്റർ ചെയ്യുക!
കഥകൾ ശ്രദ്ധിക്കപെടാതെ പോകുന്നുവോ? എങ്കിൽ അതിനു കാരണങ്ങളുണ്ടാവാം. അറിയാതെ കഥയിൽ കടന്നു കൂടുന്ന ചില അടിസ്ഥാന പിശകുകൾ, രചനയെ പിന്നോക്കം നടത്തും. കഥയെഴുത്തിൽ വന്നുകൂടുന്ന അടിസ്ഥാന അബദ്ധങ്ങൾ എന്തൊക്കെ? എങ്ങനെ അതൊഴിവാക്കാം?
Register FREE here: https://forms.gle/JfpKz3a1ztBBB5jh8