Prime കഥ
Best Malayalam stories in Mozhi
- Written by: ബിനോബി കിഴക്കമ്പലം
- Category: Prime കഥ
- Hits: 37
1980 കളിലെ ഇരുട്ടിന് കനം വെച്ച ഒരു സന്ധ്യ. ഗ്രാമത്തിലെ പീടിക മുറികളിലെ വിളക്കെല്ലാം അണഞ്ഞു തുടങ്ങിയിരുന്നു. വിളക്കു കാലിലെ വിളക്കുകൾ മാത്രം വെളിച്ചം പരത്തി നിൽക്കുന്നുണ്ടായിരുന്നു.
വെറോനിക്ക കിടന്നിടത്ത് നിന്ന് ചെറുതായൊന്ന് അനങ്ങാൻ ശ്രമിച്ചു. അവൾ കിടന്നിരുന്ന കട്ടിലിനടിയിൽ സദാസമയം ചടഞ്ഞുകൂടിയുറങ്ങുന്ന ആ തടിയൻ പൂച്ച ഇടയ്ക്കിടെ മുക്കുകയും മുരളുകയും ചെയ്യുന്നുണ്ട്.
- Written by: Molly George
- Category: Prime കഥ
- Hits: 219
കാർ അതിവേഗം ഓടിക്കൊണ്ടിരുന്നു. നീണ്ട യാത്രയുടെ ക്ഷീണത്താൽ കണ്ണുകളടച്ച് സീറ്റിൽ ചാരിക്കിടക്കുകയാണ് ബാലാമണി. ഒരായിരം ഓർമ്മകൾ അവളെ മാടി വിളിച്ചുകൊണ്ടിരുന്നു.
- Written by: Sasidhara Kurup
- Category: Prime കഥ
- Hits: 184
"മൂസ സർ, 101 ലെ സ്ത്രീ ആ അറബിയുടെ ഭാര്യയല്ല. കൊങ്കണി അറിയാം. ഞങ്ങടെ നാട്ടുകാരിയാ" തെല്ലൊരഭിമാനത്തോടെയാണ് റും സർവീസ് സൂപ്രവൈസർ കെവിൻ ഡിസിൽവ പറഞ്ഞത്.
- Written by: ബിനോബി കിഴക്കമ്പലം
- Category: Prime കഥ
- Hits: 349
"ഒരു പൂക്കാലത്തിനായി, ആ പാലമരച്ചോട്ടിൽ വീണ്ടും ഒരു കാത്തിരിപ്പ്. ഇത് ഒരു ജനതയുടെ കാത്തിരിപ്പാണ്. കാരണം ആ പാലമരത്തിൽ എന്നും വെള്ള പൂക്കൾ വിടർന്നു നിൽക്കുമായിരുന്നു. ഒരിക്കൽ മാത്രം വഴി തെറ്റി വരുന്ന വേനൽ മഴ പോലെ ആ വെള്ളപൂക്കൾക്കിടയിൽ ഒരു ചുവന്ന പാലപ്പൂവ് വിരിഞ്ഞു നിന്നു.
- Written by: ബിനോബി കിഴക്കമ്പലം
- Category: Prime കഥ
- Hits: 420
കളക്ടറുടെ ഓഫീസിനു മുന്നിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഗോപിയുടെ മനസ്സ് ഓർമ്മകളുടെ ലോകത്തായിരുന്നു. കാടിറങ്ങി ഇവിടെ എത്തിയിട്ടും ആ മനസ്സ് അപ്പോഴും കാട് കയറി നടക്കുകയായിരുന്നു.
- Written by: Shyju Neelakandan
- Category: Prime കഥ
- Hits: 441


- Written by: Chief Editor
- Category: Prime കഥ
- Hits: 318
ഈഓണത്തിനെന്തെങ്കിലുംവ്യത്യസ്തമായൊരനുഭവം വേണമെന്ന ഗ്രൂപ്പ് ചിന്തയിൽനിന്നുയർന്നുവന്ന ആശയങ്ങളാണ് അംബിക ടീച്ചറെ ഓർക്കാൻ പ്രേരിപ്പിച്ചത്. ഭാഷയുടെ ആൾരൂപമായ മലയാളം അദ്ധ്യാപിക.
- Written by: Shyju Neelakandan
- Category: Prime കഥ
- Hits: 351
പത്തിരുപത്തിനാല് മാസങ്ങള്‍ക്ക് മുമ്പാണ് ഒരു വര്‍ത്തമാനം കുടുംബത്ത് തീവ്ര വൈകാരിക ചുവയോടെ കേള്‍ക്കുന്നത്. ചങ്കരന് കാന്‍സറിന്റെ ഒന്നാം ഘട്ടം ആണെന്ന്. ആവശ്യത്തിന് ആരോഗ്യമോ ശരീര ഭാരമോ ഇല്ലാത്തത് കൊണ്ട് കീമോ ചെയ്യാനാവില്ല. ആശ്വാസ ചികിത്സയൊക്കെയായി പോവുന്നിടത്തോളം പോവും.