Prime ചിരി
Best humorous stories in Mozhi
- V Suresan
- Prime ചിരി
- Hits: 1682
നാട്ടുപ്രമാണിയായ വീരനായകത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു..മേടമാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യകാഴ്ചയായ വിഷുക്കണികാണൽ,അതായിരിക്കും ഒരു വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും നിർണയിക്കുക.
- V Suresan
- Prime ചിരി
- Hits: 1245
മകരമാസത്തിലെ അമാവാസി നാളിൽ രാത്രി നീലാണ്ടൻ പോറ്റി ഒരു സ്വപ്നം കണ്ടു.
- സതീഷ് വീജീ
- Prime ചിരി
- Hits: 2589
അൻഡ്രയാർ കുഞ്ഞച്ചൻ ആമവാതം വന്നു കിടപ്പിലായതിനു ശേഷമാണ് ആഹ്ലാദം ആനന്ദൻ അൻഡ്രയാറിൽ നിന്ന് ജട്ടിയിലേക്ക് സ്ഥായിയായ ഒരു മാറ്റം നടത്തിയത്.
- സതീഷ് വീജീ
- Prime ചിരി
- Hits: 2902
"പള്ളീ അന്നത്തെ വീഴ്ച്ചയിൽ വല്ലതും കാര്യമായിട്ട് പറ്റിയാരുന്നോടാ നിനക്ക്?"
"എന്റെ ലോനച്ചാ, ഇതിൽ കൂടുതൽ ഇനി എന്നാ പറ്റാനാ. പാതിരാത്രി പാറക്കല്ലിന്റെ മുകളിൽ അറഞ്ഞു തല്ലി വീണാൽ പിന്നെ മെത്തേൽ വീഴുന്ന സുഖം കിട്ടുമോടാ. എന്റെ കുല ദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് ജീവൻ തിരിച്ചു കിട്ടി.
- സതീഷ് വീജീ
- Prime ചിരി
- Hits: 3866
സ്കൂൾ വിട്ടു വരുന്ന വഴിയിൽ ഒരു തൂക്കണാം കുരുവിയുടെ ഒരു കൂട് കിട്ടി. പൂന്താനത്തെ സജീവിന്റെ വീടിന്റ മൂലക്കുള്ള തെങ്ങിൽ മൊത്തം കൂടുകളാണ്. സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഒരു പത്തു റൗണ്ട് ഏറ് കൂടുകൾക്കിട്ടു എറിയും.
- V Suresan
- Prime ചിരി
- Hits: 4836
കല്ലുമഴയെന്നു പുരാണങ്ങളിലും പഴഞ്ചൊല്ലുകളിലും കേട്ടിട്ടുള്ളതല്ലാതെ അത് ആരെങ്കിലുംനേരിട്ടു കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കല്ലോട്ട് കുടുംബത്തിൽ അതു സംഭവിക്കുന്നു.
- V Suresan
- Prime ചിരി
- Hits: 5504
ഭാഗം - ഒന്ന്
ഇത് ഒരു പൊളിറ്റീഷ്യൻറ്റേയും ഒരു യൂട്യൂബറുടെയും കഥയാണ്. താഹ തറയിലും ഉണ്ണി മണ്ണാരിയും. സൗകര്യത്തിനായി നമുക്ക് തറയും മണ്ണും എന്നു പറയാം. രണ്ടു വ്യത്യസ്ത മേഖലകളിൽ വിരാജിക്കുന്ന അവർ തമ്മിൽ അവിചാരിതമായി കൂട്ടി മുട്ടുകയാണ് സുഹൃത്തുക്കളേ, കൂട്ടി മുട്ടുകയാണ്.
- V Suresan
- Prime ചിരി
- Hits: 9096
കൂനാങ്കുടി പഞ്ചായത്തിലെ കൈതവിള വാർഡിലാണ് പ്രശ്നം ഉടലെടുത്തത്. കൈതവിള കുടുംബയോഗത്തിൽ ചെറിയ ഒരു പരാതിയായാണ് ഈ വിഷയം ആദ്യം എത്തുന്നത്.