Prime ലേഖനം
Best articles, observations and views in Mozhi
- Sathesh Kumar O P
- Prime ലേഖനം
- Hits: 12469
'മരണം 'എപ്പോഴും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ആദ്യ നടുക്കം വിട്ട് യാഥാർത്ഥ്യത്തിലേക്ക് വന്നു കഴിയുമ്പോൾ പക്വതയുള്ളവർ 'ഇനി ചെയ്യേണ്ടുന്ന കാര്യങ്ങളെ'ക്കുറിച്ച് ആലോചിച്ച് തുടങ്ങും. മരണാനന്തര ക്രിയകളുടെ ആകെ മൊത്തം ചേർന്നൊരു വിളിപ്പേരാണ് 'കാരിയം'.
- Date Paid: 2023-03-28
- Shaheer Pulikkal
- Prime ലേഖനം
- Hits: 15445
എന്റെ കുട്ടിക്കാലത്ത് ഞാനേറ്റവും കൂടുതൽ വായിച്ച ഒരു എഴുത്തുകാരനാണ് മയ്യഴിയുടെ കഥാകാരനായ എം മുകുന്ദൻ.ഒരു പക്ഷേ വരും കാലത്ത് മലയാള സാഹിത്യത്തിന് എം മുകുന്ദൻ ആരായിരുന്നുവെന്ന് ചോദ്യമുയരുമ്പോൾ ഒരു മികച്ച നോവലിസ്റ്റ് എന്നതിനപ്പുറം മലയാളിയുടെ സദാചാര ബോധത്തെ തകർത്തെറിഞ്ഞ കഥാകൃത്തെന്ന ഉത്തരം കണ്ടെത്തേണ്ടി വരും. മലയാള സാഹിത്യത്തെ ഉത്തരാധുനിക സാഹിത്യത്തിലേക്ക് കൈപിടിച്ചുയർത്തിയത് എം മുകുന്ദനാണ്.
- Date Paid: 2023-02-06
- വി. ഹരീഷ്
- Prime ലേഖനം
- Hits: 21055
ലോകസാഹിത്യത്തിൽ ഇന്ത്യൻ പുരാണ ഇതിഹാസങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന കൃതിയാണ് വാത്മീകിയുടെ രാമായണം.
- Date Paid: 2023-02-27
- Shaheer Pulikkal
- Prime ലേഖനം
- Hits: 20288
അടിവയറ്റിൽ മഞ്ഞുപെയ്യുന്ന അനുഭൂതിയാണ് പ്രണയത്തിനെന്ന് പൊതുവേ അടക്കംപറച്ചിലുകളുണ്ട്, യഥാർത്ഥത്തിൽ അതടക്കം പറച്ചിലല്ല. പ്രണയിച്ച എല്ലാവർക്കും അറിയാവുന്ന നഗ്നമായ സത്യമാണ്. സ്വാഭാവികമായും പെയ്ത മഞ്ഞെല്ലാം ഉരുകും. അപ്പോൾ വേദനയുടെ പടുതിയിൽപ്പെട്ട് പ്രണയിതാക്കൾ ഉഴലുന്നത് പ്രണയബന്ധത്തിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന ആനന്ദത്തോളം സ്വാഭാവികമാണ്.
- Date Paid: 2023-02-06
- Sathy P
- Prime ലേഖനം
- Hits: 22705


- Date Paid: 2023-02-01
- Sathy P
- Prime ലേഖനം
- Hits: 25693


- Date Paid: 2022-05-16
- Rajendran Thriveni
- Prime ലേഖനം
- Hits: 25226
(Rajendran Thriveni)
ചില മൂലകങ്ങളുടെ ആറ്റങ്ങൾക്ക് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. രണ്ടോ, മൂന്നോ ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാക്കി, അവ സ്ഥിരത കൈവരിക്കുന്നു. അങ്ങനെ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടായ യൗഗിക ലായിനിയിലേക്ക്, ക്രിയാശീലത കൂടിയ മറ്റൊരാറ്റം എത്തിച്ചേരുമ്പോൾ; ക്രിയാശീലത കൂടിയ ആറ്റം, കുറഞ്ഞതിനെ പുറത്താക്കി, അതിന്റെ സ്ഥാനത്ത് നിലയുറപ്പിക്കുന്നു.
- Date Paid: 2022-05-24
- Rajendran Thriveni
- Prime ലേഖനം
- Hits: 28152
(Rajendran Thriveni)
വികസനത്തെപ്പറ്റി, പരിസ്ഥിതി സംരക്ഷകരുടെ കാഴ്ചപ്പാട് സുസ്ഥിര വികസനം എന്നതാണ്. ഇന്നുള്ള പ്രകൃതിവിഭവങ്ങൾ, ഇന്നത്തെ തലമുറയ്ക്കു മാത്രം ഉപയോഗിച്ചു തീർക്കുവാനുള്ളതല്ല. ഭാവി തലമുറകളുടെ ആവശ്യങ്ങളെക്കൂടി കണക്കിലെടുത്ത്, അവർക്കു വേണ്ടത് മിച്ചം വെച്ചുകൊണ്ടാവണം നമ്മുടെ വിഭവസമാഹരണവും ഉപഭോഗവും.
- Date Paid: 2022-05-24