എന്റെ ഗ്രാമം
നിങ്ങളുടെ ഗ്രാമത്തെ (പ്രദേശത്തെ) മറ്റുള്ളവർക്കു പരിചയപ്പെടുത്തുക. അതു കേരളത്തിനകത്തും പുറത്തുമുള്ളതാകാം. പ്രദേശത്തിന്റെ ചരിത്രം, സ്ഥലനാമ ചരിതം, പരിസ്ഥിതി, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, ഭൂമിശാസ്ത്രം, സ്ഥലവുമായി ബന്ധപ്പെട്ട കഥകൾ,മിത്തുകൾ/ഐതിഹ്യം, ജനജീവിതം, തൊഴിൽ, ആഘോഷങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, സ്ഥാപനങ്ങൾ, വിനോദസഞ്ചാര സാധ്യതകൾ, മറ്റു പ്രത്യേകതകൾ - ഇവയൊക്കെ കോർത്തിണക്കി രചനകൾ സമർപ്പിക്കുക. ഇനിയുള്ള ഉദാഹരണരചനകൾ വായിക്കുക.
പ്രസാദ് എം മങ്ങാട്ടിന്റെ 'ചാത്തൻതറ'
പി ആർ കെ ചേനത്തിന്റെ 'ചേനം',
മോളി ജോർജിന്റെ 'പാലക്കുഴി'
- Aline
- എന്റെ ഗ്രാമം
- Hits: 254
പത്തനംതിട്ട ജില്ലയിലെ ളാഹ എന്ന മനോഹരമായ സ്ഥലത്താണ് ഞങ്ങളുടെ ബന്ധു താമസിക്കുന്നത്. ചുറ്റും പൈനാപ്പിൾ ചെടികൾ ഏക്കറുകളോളം നിരനിരയായി കുന്നിൻ മുകളിൽ നിരന്നു നിൽക്കുന്ന കാഴ്ച ആരെയും അതിശയിപ്പിക്കുന്നതാണ്.
- Aline
- എന്റെ ഗ്രാമം
- Hits: 279
മധ്യകേരള ഡിവിഷനിൽ ഉൾപ്പെടുന്ന, തൃശൂർ നഗരത്തോട് അടുത്ത് നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് നെല്ലിക്കുന്ന്. നെല്ലി മരങ്ങൾ സമ്യദ്ധമായി ഉള്ളതുകൊണ്ടാവാം ഈ ഗ്രാമത്തിന് നെല്ലിക്കുന്ന് എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു.