Personal Experience

 • പ്രകൃതിയുടെ അവകാശികൾ

  ജൂൺ മാസത്തിൽ സ്ക്കൂൾ തുറക്കുന്നതിനോടൊപ്പം കുട്ടികൾക്കു കൂട്ടായി കാലവർഷം എത്തിയില്ലിക്കുറി. ഇന്നു വരും നാളെ വരും

  ...
 • സ്ക്കൂൾ തുറക്കുമ്പോൾ

  വേല പൂരങ്ങളും മാമ്പഴക്കാലവുമെല്ലാമറിഞ്ഞ്, ആസ്വദിച്ച ഒരവധിക്കാലത്തിന് കൂടി തിരശ്ശീല വീണു കഴിഞ്ഞു. ഒരു പാട് അറിവുകൾ

  ...
 • നീറുന്നതെന്തേ ...നിറയും മൗനമേ...!

  എപ്പോഴും നമ്മോട് മിണ്ടിയും പറഞ്ഞും കൊണ്ടിരുന്ന ഒരാൾ പെട്ടെന്നങ്ങ് മൗന വല്മീകത്തിലങ്ങ് മറഞ്ഞിരിക്കുക. നമ്മുടെ

  ...
 • സുഖമോ ദേവീ ..?

  മനസ്സ് ഒരു വല്ലാത്ത പ്രഹേളികയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. 'സുഖാണോ ' എന്ന മറ്റുള്ളവരുടെ ചോദ്യങ്ങളുടെ ഉദ്ദേശ

  ...
 • ഇമ്പമുള്ളതാവട്ടെ നമ്മുടെ കുടുംബം

  ഇന്ന് അന്താരാഷ്ട്ര കുടുംബദിനം. കൂടുമ്പോൾ ഇമ്പമുള്ളത് എന്ന് കുടുംബത്തിൻ്റെ വികാര- വിചാര

  ...
 • മറക്കാനാവുമോ ഈ മന്ദഹാസം!

  ലഹരി മാഫിയ നമുക്കു ചുറ്റു അഴിഞ്ഞാടുന്നതിൻ്റെ പ്രത്യാഘാതങ്ങൾ ഓരോന്നായി സമൂഹത്തിലാകമാനം ദുരന്തം വിതക്കുന്നതാണ്

  ...
 • ആക വേണ്ടിയ കാരിയം

  • MR Points: 100
  • Status: Paid

  'മരണം 'എപ്പോഴും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ആദ്യ നടുക്കം വിട്ട് യാഥാർത്ഥ്യത്തിലേക്ക് വന്നു കഴിയുമ്പോൾ

  ...
  • Date Paid: 2023-03-28
 • മുകുന്ദ കഥകളും മലയാളീ സദാചാര ബോധവും

  • MR Points: 100
  • Status: Ready to Claim

  എന്റെ കുട്ടിക്കാലത്ത് ഞാനേറ്റവും കൂടുതൽ വായിച്ച ഒരു എഴുത്തുകാരനാണ് മയ്യഴിയുടെ കഥാകാരനായ എം മുകുന്ദൻ.ഒരു

  ...
  • Date Paid: 2023-02-06
 • "രാമചരിതം" മലയാള രാമായണാഖ്യാനത്തിന്റെ ഉദയം.

  • MR Points: 100
  • Status: Paid

  ലോകസാഹിത്യത്തിൽ ഇന്ത്യൻ പുരാണ ഇതിഹാസങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന കൃതിയാണ് വാത്മീകിയുടെ രാമായണം.

  • Date Paid: 2023-02-27
 • ബൽസാക്ക്; പാതിയിൽ പൊഴിഞ്ഞ പ്രണേതാവ്

  എന്റെ പ്രിയ മാലാഖേ,
  നിന്നെക്കുറിച്ചോർക്കുമ്പോൾ ഒരാൾക്ക് ഭ്രാന്തനാകാൻ കഴിയുന്നതിനേക്കാൾ ഏറെ ഭ്രാന്തനാണു ഞാൻ.

  ...
 • പ്രണയത്തിലെ ജനാധിപത്യം

  • MR Points: 100
  • Status: Ready to Claim

  അടിവയറ്റിൽ മഞ്ഞുപെയ്യുന്ന അനുഭൂതിയാണ് പ്രണയത്തിനെന്ന് പൊതുവേ അടക്കംപറച്ചിലുകളുണ്ട്, യഥാർത്ഥത്തിൽ അതടക്കം

  ...
  • Date Paid: 2023-02-06
 • ദൈവം

  jinesh malayath

  ദൈവം!
  നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?

  ഞാൻ കണ്ടിട്ടുണ്ട്.

  ...
 • കണ്ണീർപൂക്കൾ മാത്രം

  ഷാഫി എന്ന നിഷ്ഠൂരമായ മനുഷ്യ മൃഗത്തിന്റെ ചെയ്തികൾ കൊണ്ടെത്തിച്ചത്, ഓരോ പുലരിയും ഉണരുമ്പോൾ തങ്ങളുടെ നിസഹായാവസ്ഥയിൽ

  ...
 • തൃശൂർ

  മധ്യകേരള ഡിവിഷനിൽ ഉൾപ്പെടുന്ന, തൃശൂർ നഗരത്തോട് അടുത്ത് നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് നെല്ലിക്കുന്ന്. നെല്ലി മരങ്ങൾ സമ്യദ്ധമായി ഉള്ളതുകൊണ്ടാവാം ഈ ഗ്രാമത്തിന് നെല്ലിക്കുന്ന് എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു.

 • ഓളങ്ങൾ നിലയ്ക്കുമോ...!

  ഓരോ ദിവസവും എന്തെങ്കിലും പ്രത്യേകതകളുള്ളതായിരിക്കും; അഥവാ എന്തെങ്കിലും ഒന്നിനെക്കുറിച്ച് കാര്യമായി നമ്മളെ ഓർമ്മിപ്പിച്ചു മാത്രമേ ആ ദിനം കടന്നു പോകയുള്ളൂ.

 • വായനയുടെ ലോകം

  • MR Points: 100
  • Status: Paid
  പെയ്തു തോരാത്ത മഴപോലെ, അലയൊടുങ്ങാത്ത സാഗരം പോലെ, എണ്ണിയാൽത്തീരാത്ത നക്ഷത്രങ്ങൾ നിറഞ്ഞ വാനം പോലെ, ശിശിരത്തിൽ കൊഴിഞ്ഞ തരുലതകൾ പോലെ വായനയുടെ ലോകവും അത്രമേൽ അനന്തമാണ്. വായിച്ച പുസ്തകങ്ങൾ എത്രയോ തുച്ഛം, വായിക്കാനുള്ളതോ കടലോളവും!
  • Date Paid: 2023-02-01
 • പ്രകൃതി ദുരന്തം

  ഇടവപ്പാതിയായി, ഇനി എന്തൊക്കെ ദുരിതങ്ങളാവും ഈ കൊല്ലവും മനുഷ്യൻ നേരിടേണ്ടിവരിക എന്നറിയില്ല. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമൊക്കെയായി പ്രകൃതിദുരന്തങ്ങളുടെ പരമ്പരകൾ തന്നെയാണ് നമ്മുടെ കൊച്ചു കേരളത്തിൽ  നടമാടിക്കൊണ്ടിരിക്കുന്നത്.

 • നേർക്കാഴ്ചയിലേക്കുള്ള ദൂരം

  രാവിലെ പുറത്ത് കടിപിടി കൂടലിന്റെ മുരൾച്ചയും ക്രൗര്യവും മോങ്ങലും കേട്ടാണ് ഉറക്കമുണർന്നത്. ജനലിലൂടെ ശബ്ദം കേട്ടിടത്തേക്ക് നോക്കി.

 • ഊർമ്മിളായനം

  പതിനാലു സംവത്സരം നോമ്പു നോറ്റ പോൽ നിശബ്ദ രൂപമായ് അയോധ്യ പുരിയുടെ അന്തപുര അകത്തളങ്ങളിൽ എരിഞ്ഞു തീർന്ന ത്രേതായുഗപുത്രി. ജനന രാജന്റെ സ്വന്തം നിണത്തിൽ പിറന്നവളെങ്കിലും അവളെയാരും ജാനകിയെന്ന് വിളിച്ചതില്ല. മിഥിലാ പുരി തൻ ഓമനയെ ഒരു മാത്ര പോലും മൈഥിലിയെന്നും വിളിച്ചതില്ല. വിരഹത്തിൻ താപാഗ്നിയിൽ ഉരുകിയൊലിച്ചിട്ടും വൈദേഹിയെന്ന നാമവും

  ...
 • ഫൊബ്ജിഘായിലെ കൊക്കുകൾ

  (Rajendran Thriveni)

  ഭൂട്ടാനിലെ വാങ്ഡി ജില്ലയിലെ ഒരു പീഠഭൂമിയാണ് ഫൊബ്ജിഘ. മേഘപാളികൾ തൊട്ടുരുമ്മി നിൽക്കുന്ന പ്രദേശം. ഉരുളൻകിഴങ്ങും ടർണിപ്പും (വെളുത്ത ബീറ്റ്റൂട്ട് വർഗ്ഗം), ബക്ക് വീറ്റും, കാബേജും ആപ്പിളും വളരുന്ന സദാ തണുത്തുറഞ്ഞുകിടക്കുന്ന സ്ഥലം. 

 • ഇവിടെ വാസം സാധ്യമോ?

  (രാജേന്ദ്രൻ ത്രിവേണി)

  ശവശരീരങ്ങളും മാലിന്യങ്ങളും കൊണ്ട് നിറയേണ്ടിയിരുന്ന ഭൂമിയെ, വൃത്തിയും ശുദ്ധിയും ഉള്ളതാക്കി നിലനിർത്തുന്നത് പ്രകൃതിയുടെ തൂപ്പുകാരായ ജീവിവർഗങ്ങളാണ്. കാക്കയും കഴുകനും കുറുക്കനും പാറ്റയും എറുമ്പും ഞണ്ടും മീനും മണ്ണിരയും ചിതലുകളും മടികൂടാതെ അവരുടെ ജോലി ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ പരിസരം വൃത്തിയായി

  ...
 • കടമകൾ

  (Rajendran Thriveni)

  അവകാശങ്ങളേക്കാൾ കടമകൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് പ്രാചീന ഭാരതിയർ. ഓരോ വ്യക്തിയും തന്റെ കടമകൾ നിറവേറ്റുമ്പോൾ, അവകാശങ്ങൾക്കു വേണ്ടി മുറവിളി കൂട്ടേണ്ട സാഹചര്യമുണ്ടാവില്ല എന്നു നാം വിശ്വസിച്ചു.

 • ബൗദ്ധിക മലിനീകരണം

  (രാജേന്ദ്രൻ ത്രിവേണി)

  ശുദ്ധമായത് എന്നു ചൂണ്ടിക്കാണിക്കാൻ ഈ ഭൂമുഖത്ത് എന്തെങ്കിലും അവശേഷിക്കുമോ? വായുവും വെള്ളവും മണ്ണും പോലെ മനസ്സും വികാരവിചാരങ്ങളും സംസ്കാരവും സ്വപ്നങ്ങളും പ്രതീക്ഷകളും മലിനമായിരിക്കുന്നു. ശുദ്ധബോധം മറയ്ക്കപ്പട്ടിരിക്കുന്നു. മനുഷ്യൻ സ്വയം അടിമത്തം വിലയ്ക്കുവാങ്ങുന്നു. ഈ പ്രസ്ഥാവനകളുടെ

  ...
 • ഹൈക്കു ഒരു പഠനം

  • MR Points: 100
  • Status: Paid
  (Sathy P)
  എഴുത്തുകാരായ നമ്മളിൽ പലരും 'ഹൈക്കു' എന്ന ടാഗിൽ കവിതകൾ എഴുതാറുണ്ടല്ലോ. ചിലർ അഞ്ച്, ഏഴ്, അഞ്ച് അക്ഷരങ്ങളിൽ മൂന്നു വരികളായി ഹൈക്കൂ നിയമങ്ങൾ പാലിച്ചുകൊണ്ടും മറ്റു ചിലർ നിയമങ്ങൾ അറിയാത്തതുകൊണ്ടോ എന്തോ,
  ...
  • Date Paid: 2022-05-16
 • ജീവിതഗന്ധം

  (Madhavan K)

  ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ,
  പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.

 • പ്രാർത്ഥനയും എഴുത്തുകാരും പിന്നെ സമൂഹവും

  (Madhavan K)

  പ്രാർത്ഥനകൾ നല്ലതാണ്, ആ പ്രാർത്ഥനയിൽ എല്ലാവരും വേണം. മനോവൃത്തിയും സത്പ്രവൃത്തിയും കൂടെയുണ്ടാകണം. എങ്കിലേ, അതു ഫലവത്താവുകയുള്ളൂ, പൂർണ്ണമാവുകയുള്ളൂ.

 • വാടിത്തളരുന്ന മുഹൂർത്തങ്ങൾ

  സ്വാഭാവിക മുഹൂർത്തങ്ങളെ സ്വാഭാവികതയോടെ പകർത്തുന്നവരോ, സ്വാഭാവിക മുഹൂർത്തങ്ങൾ സ്വയം സൃഷ്ടിച്ചു പകർത്തുന്നവരോ, ഇതിലാരാണു യഥാർത്ഥ ഫോട്ടോഗ്രാഫർ? കുറെ നാളുകളായി സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്.

 • സമൂഹപരിണാമം ശാസ്ത്രവഴികളിലൂടെ

  • MR Points: 100
  • Status: Paid

  (Rajendran Thriveni)

  ചില മൂലകങ്ങളുടെ ആറ്റങ്ങൾക്ക് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. രണ്ടോ, മൂന്നോ ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാക്കി, അവ സ്ഥിരത കൈവരിക്കുന്നു. അങ്ങനെ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടായ യൗഗിക ലായിനിയിലേക്ക്, ക്രിയാശീലത കൂടിയ മറ്റൊരാറ്റം

  ...
  • Date Paid: 2022-05-24
 • വികസനവും പരിസ്ഥിതിയും

  • MR Points: 100
  • Status: Paid


  (Rajendran Thriveni)

  വികസനത്തെപ്പറ്റി, പരിസ്ഥിതി സംരക്ഷകരുടെ കാഴ്ചപ്പാട് സുസ്ഥിര വികസനം എന്നതാണ്. ഇന്നുള്ള പ്രകൃതിവിഭവങ്ങൾ, ഇന്നത്തെ തലമുറയ്ക്കു മാത്രം ഉപയോഗിച്ചു തീർക്കുവാനുള്ളതല്ല. ഭാവി തലമുറകളുടെ ആവശ്യങ്ങളെക്കൂടി കണക്കിലെടുത്ത്, അവർക്കു വേണ്ടത് മിച്ചം

  ...
  • Date Paid: 2022-05-24
 • പുറത്തുള്ള പൂവിന്നഴകും അകത്തുള്ള വിഷമുള്ളുകളും

  (Krishnakumar Mapranam)

  ഒരു സൃഷ്ടിയെങ്കിലും അച്ചടിച്ചുവരുമെന്നുള്ള ആശയോടെയാണ് മാസങ്ങളോളമുള്ള പലരുടേയും കാത്തിരിപ്പ്. ഒന്നിനുമല്ല. ഒരെഴുത്തുകാരൻ്റെ ചെറിയൊരു ആശ. ഒരിക്കലും നമ്മളെ പോലെയുള്ളവരുടെ എഴുത്തിനെ ആരും കാണില്ല. ''എഴുത്ത് അത്ര പോരാ '' എന്നതുകൊണ്ടായിരിക്കില്ല ചവറ്റുകുട്ടയിൽ വീഴുന്നതും. 

 • നമ്മുടെ ഇടയിലെ മനുഷ്യാവകാശ ലംഘനങ്ങൾ

  • MR Points: 100
  • Status: Paid

  (Rajendran Thriveni)

  വീടിനുള്ളിൽ:                 

  സമൂഹത്തിന്റെ ഒരു ചെറു പതിപ്പ്, അല്ലെങ്കിൽ യൂണിറ്റ്, ആണല്ലോകുടുംബം. കുടുംബാംഗങ്ങൾ പരസ്പരബഹുമാനത്തോടെ, സഹകരണത്തോടെ, മറ്റംഗങ്ങളുടെ

  ...
  • Date Paid: 2022-05-24
 • മനുഷ്യാവകാശങ്ങൾ എന്തിനുവേണ്ടി?

  • MR Points: 100
  • Status: Paid

   

  (Rajendran Thriveni)

  മനുഷ്യാവകാശ സംരക്ഷണം എന്തിനു വേണ്ടി, എന്ന ചോദ്യത്തിന് സ്പഷ്ടമായ ഉത്തരം ഉണ്ട്. ലോകസമാധാനം നിലനിർത്താൻ, യുദ്ധങ്ങളും സംഘട്ടനങ്അളും ഒഴിവാക്കി, ശാശ്വത ശാന്തി ജനസമൂഹങ്ങൾക്കു  നല്കാൻ! സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം ലോകജനതയ്ക്കു സമ്മാനിക്കാൻ,

  ...
  • Date Paid: 2022-05-24
 • മനുഷ്യാവകാശം എന്നാൽ എന്ത്?

  • MR Points: 100
  • Status: Paid

  (Rajendran Thriveni)

  വിശേഷബുദ്ധിയുള്ള മനുഷ്യൻ, ചിന്താശക്തിയും വിവേചന ശക്തിയും സ്വായത്തമായ മനുഷ്യൻ; വല്ല വിധേനയും ജീവിച്ചു മരിച്ച് മണ്ണടിയാനുള്ളതല്ല. മനുഷ്യജീവിതം കുറേ സ്വാർത്ഥ താല്പര്യങ്ങൾക്ക് പന്താടിക്കളിക്കുവാനോ അടിമത്വച്ചങ്ങലയിൽ തളച്ചിടുവാനോ ഉള്ളതല്ല.

  • Date Paid: 2022-05-24
 • തിരക്കുള്ള ബസ്സിലെ പെൺമനസ്സ്

  • MR Points: 100
  • Status: Paid

  (Sathish Thottassery)

  ബസ്സിൽ സാധാരണയിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു. സ്കൂളിന് മുൻപിലെ കയറ്റം കയറി ബസ് സ്റ്റോപ്പിൽ നിന്നു. മുൻ വാതിൽ മലർക്കെ തുറന്നു.  തന്റെ സീറ്റിൽ ഇരുന്നുകൊണ്ട് ആദ്യം യാത്രക്കാർ ഇറങ്ങുന്നത് എൽസമ്മ കൗതുകത്തോടെ നോക്കി. തിരക്കൊഴിയുന്നതിന്റെ

  ...
  • Date Paid: 2022-02-05
 • ഭഗത് സിങ്ങിനൊരു കത്ത്

  • MR Points: 100
  • Status: Paid

  (Sathish Thottassery)

  പ്രിയമുള്ള ഭഗത് സിംഗ്,

  ജനിമൃതികളുടെ പന്ഥാവിൽ എവിടെയെങ്കിലും വെച്ച് ഈ കത്ത് താങ്കൾക്കു വായിക്കുവാനാകും എന്ന അങ്ങേയറ്റത്തെ പ്രതീക്ഷയോടെയാണ് ഞാനിതെഴുതുന്നത്‌.

  • Date Paid: 2022-02-05
 • കാക്കേ കാക്കേ കൂടെവിടെ

  • MR Points: 100
  • Status: Paid

   

  (Sathish Thottassery)

  വൈലോപ്പിള്ളി ശ്രീധരമേനോൻ കാക്ക എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്

  കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ 
  കോ ഭേദഃ പികകാകയോഃ 
  വസന്തകാലേ സംപ്രാപ്തേ 
  കാകഃ

  ...
  • Date Paid: 2020-12-07
 • ആദരാഞ്ഞിലി

  സോഷ്യൽ മീഡിയ വന്നതോടെ മലയാളഭാഷ സടകുടഞ്ഞ് എഴുന്നേറ്റു. പണ്ടില്ലാതിരുന്ന വിധത്തിൽ ധാരാളം ആളുകൾ മലയാളത്തിൽ സാഹിത്യരചന നടത്തി. പോസ്റ്റുകളും കമന്റുകളുമായി എന്റെ പഞ്ചാര മലയാളം പൂത്തുലഞ്ഞു. കൂട്ടത്തിൽ കയറി വന്ന അക്ഷരപ്പിശകെന്ന പിശാച്, ഭാഷയെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു. 'ഫ' ഉപയോഗിക്കേണ്ട ഇടത്തു 'ഭ' യും, 'ദ' ഉപയൊക്കേണ്ട ഇടത്തു 'ധ' യും

  ...
 • എന്നിട്ടും മഴ നിന്നു പെയ്യുകയാണ്

  (Krishnakumar Mapranam)

  മഴയെ ഇഷ്ടപ്പെടാത്തവരാരെങ്കിലുമുണ്ടായിരിക്കുമോ സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്‍ണ്ണിക്കാത്തവരും ചുരുക്കമാണ്. എങ്കിലും നശിച്ച മഴ, ചീഞ്ഞമഴ, ഹോ എന്തൊരുമഴ, നാശം പിടിച്ച മഴ, ഇങ്ങിനെയുണ്ടോ ഒരു മഴ, ഇക്കാലത്ത് മഴ

  ...
 • വാത്സല്യം ചിത്രീകരിച്ച വീടിനോട് മലയാളികൾക്കിന്നും വാത്സല്യം....

  • MR Points: 0

  (Radhakrishnan V)

  ലോഹിതദാസിന്റെ തിരക്കഥയിൽ ജനിച്ച മേലേടത്ത് രാഘവൻനായർ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിയർപ്പും, കണ്ണീരും ഇന്നും ഈ വീടിന്റെ അകത്തളങ്ങളിലും, പൂമുഖത്തും, മുറ്റത്തുമൊക്കെ നമുക്ക് കാണാനാകും. ഒറ്റപ്പാലത്തെ അനങ്ങൻമലയുടെ താഴ് വരയിലെ

  ...
 • ആതിഥേയർക്ക് നമോവാകം

  • MR Points: 0

  (Krishnakumar Mapranam)

  അന്നൊക്കെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിലേയ്ക്കു  കടന്നു ചെല്ലുന്നതിനു കടമ്പകളൊന്നുമുണ്ടായിരുന്നില്ല. പടുകൂറ്റന്‍ കോട്ടമതിലുകളോടുകൂടിയ ഗൃഹങ്ങള്‍ക്ക് ഏഴരപൂട്ടിട്ട പൊന്‍വാതിലുകളോ 

  ...
 • ഭാഷാന്തരങ്ങളിലൂടെ

  • MR Points: 100
  • Status: Paid

  ഭാഷാന്തരങ്ങളിലൂട: വിവരണം - അട്ടപ്പാടി അക്ഷരമാല - രംഗമൂപ്പൻ വികസിപ്പിച്ചത്.

  ചെട്ടി എഴുതിവയ്ക്കും, പോകുന്ന വഴികൾ, കാണുന്ന കാഴ്ചകൾ നമ്മള് എഴുതിവെക്കൂല. പണ്ട് കാട്ടില് റാകീം ചാമേം വെതറീറ്റ് കൊയ്ത്താമ്പൊ കമ്പളം പൂട്ടും. എന്നിറ്റ് നമ്മള് ആടും പാടും കൊട്ടും.

  • Date Paid: 2023-01-11
 • ഒരു കഥയും അതു വന്ന വഴിയും വളർന്ന രീതിയും

  നിറമുള്ളവൾ 

  ഞങ്ങൾക്കെല്ലാം അങ്ങനെയൊരു ചോദ്യം ഉണ്ടായിരുന്നെങ്കിലും ഏറ്റവും മൂത്ത സീനയാണ് മമ്മിയോട് ചോദിയ്ക്കാൻ ധൈര്യം കാണിച്ചത്.

  "മമ്മീ, മമ്മീ, ശരിക്കും എന്നെ എടുത്ത് വളർത്തിയതാണോ?"

 • ജീവിതത്തിന്റെ ഒറ്റമുറി വിചാരങ്ങൾ

  എന്റെ മുറി ചെറുതായിരുന്നു. എന്റെ സ്വപ്നങ്ങൾക്ക് ഒതുങ്ങി നില്ക്കാൻ പറ്റാത്തത്രയും ചെറുത്‌. എന്നും വെളിച്ചം,എത്തി നോക്കാൻ മടിച്ച് ജനൽ വാതിലിനു പുറത്ത് പതുങ്ങി നില്ക്കും. എന്തെങ്കിലും വായിക്കണമെന്നു തോന്നുമ്പോൾ, ഞാൻ എഴുന്നേറ്റ് ജനൽ പാളികൾ തുറക്കും.
 • മാതംഗിയുടെ ഉടലഴക്

  • MR Points: 1
  • Status: Ready to Claim

  ശ്രീ ജോസഫ് എബ്രഹാമിന്റെ മാതംഗി എന്ന കഥയുടെ മൂന്നാം വായന.

  മാതംഗി

   ...

 • ആരാണ് കൃഷ്ണൻ

   

  ആരാണ് കൃഷ്ണൻ?

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദൈവമാണ് ശ്രീ കൃഷ്ണൻ. അതുപോലെതന്നെ ഏറ്റവും കുറ്റാരോപിതനും. സ്വന്തം അമ്മാവനെ കൊന്നവൻ, പതിനാറായിരം സ്ത്രീകളെ ഭാര്യമാരാക്കി വെച്ചവൻ, ചതിയിലൂടെ യുദ്ധവിജയം നേടുന്നവൻ.... അങ്ങനെ ഒരുപാടൊരുപാട്. 

 • മാതംഗി, ഒരു മനഃശാസ്ത്ര സമീപനം

  • MR Points: 1
  • Status: Ready to Claim

  ജോസഫ് എബ്രഹാം എഴുതി  മൊഴിയിൽ പ്രസിദ്ധീകരിച്ച 'മാതംഗി' എന്ന കഥയെ ശ്രീകുമാർ  എഴുത്താണി അപഗ്രഥിക്കുന്നു. ഇനിയുള്ള ലിങ്കിൽ നിന്നും കഥ വായിക്കാവുന്നതാണ്.

  ...

 • അദ്ധ്യാത്മരാമായണവും കർക്കടകമാസവും, രാമായണത്തിലെ ലോകോക്തികളും

  • MR Points: 0

  ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കോവിഡ് മഹാമാരി തീർത്ത ദുർഘടത്തിന്റെ നടുവിലാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കർക്കടകമാസം വന്നുചേർന്നിരിക്കുന്നത്. 

 • കാൽപനിക സൗന്ദര്യ സങ്കൽപങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും


  കാല്പനികത (Romanticism) എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം പ്രതിഷ്ഠിക്കപ്പെടുക, മധുരമനോഹരവും, വശ്യസുന്ദരവുമായ ഗാനങ്ങളായിരിക്കും.

 • പൊരുത്തകേടിന്‍റെ ജ്യോതിഷം

  (കണ്ണന്‍ ഏലശ്ശേരി)

  ആകാശം എന്നത് ഒരു ഗോളാകൃതിയിലാണ് നമ്മള്‍ കാണുന്നത്. ഈ ഗോളാകൃതിയിലുള്ള ആകാശത്ത് അനേകം പ്രകാശ വര്‍ഷങ്ങള്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒരുപാട് നക്ഷത്രങ്ങളെയും നക്ഷത്ര കൂട്ടങ്ങളെയും നമ്മുക്ക് കാണാവുന്നതാണ്.

 • ദോശ വിചാരങ്ങൾ

  നിൻ വിരലിൻ ചലനം
  ചൂടൻ കല്ലിൻ ചുംബനം
  കല്ലിന് പുറത്തെ ശീല്‍ക്കാരം
  ദോശയുടെ പിറവി

 • ഹോമിയോപതിയും ശാസ്ത്രബോധവും

  (കണ്ണന്‍ ഏലശ്ശേരി)

  ഇന്നും വലിയൊരു കൂട്ടം ജനത ഹോമിയോപതിയില്‍ വിശ്വസിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഹോമിയോപതിയുടെ ചികിത്സ, ഹോമിയോപതി  പുരോഗമനം എന്നുള്ളിടത്തു പോലും  സര്‍ക്കാര്‍ മുദ്ര

 • ബർത്താ ബെൻസ്

  (കണ്ണന്‍ ഏലശ്ശേരി)

  1885 ആഗസ്ത് 5ൽ മുപ്പൊത്തൻപത് വയസുള്ള ഒരു സ്ത്രീ തന്‍റെ പതിമൂന്നും പതിനഞ്ചും വയസ്സായ രണ്ട് മക്കളെയും കൂട്ടി ജർമ്മനിയുടെ തെക്ക്പടിഞ്ഞാറൻ ഭാഗത്തുള്ള "മാൻഹൈം" നഗരത്തിൽ നിന്നും

 • കരയാതിരിക്കേണ്ടവർ

  "അല്ലപ്പാ, ആൺകുട്യളായാ ഇങ്ങനെ കരയുഓ" രണ്ടരവയസ്സുള്ള എന്റെ മോൻ കരയുന്നത് കേട്ട് അപ്പറത്തെ വീട്ടിലെ സുഷമേച്ചിയുടെ ചോദ്യം.

 • സന്തോഷപ്പൂത്തിരി

  നിമിഷങ്ങൾ മണിക്കൂറുകൾക്കും രാത്രി പകലിനും വഴിമാറവേ, ഋതുഭേദങ്ങൾ ഒന്നൊന്നായെത്തി വിസ്മയക്കാഴ്ചകൾ ഒരുക്കുന്നതു കണ്ട് ആഹാ..! എന്നത്ഭുതപ്പെടുമ്പോഴേക്കും ബാല്യകൗമാരങ്ങൾ കഴിഞ്ഞ്

 • ആരെയാണ് പ്രേമിക്കേണ്ടത്?

   

  സലോമി ടീച്ചർ പെൺകുട്ടികൾ മാത്രം പഠിക്കുന്ന വലിയൊരു കോളജിലെ മലയാളം അദ്ധ്യാപികയാണ്. കാണാൻ നല്ല ചന്തമൊക്കെ ഉണ്ടെങ്കിലും, വയസ്സു മുപ്പതു കഴിഞ്ഞു. ഇതു വരെയും വിവാഹം കഴിഞ്ഞിട്ടില്ല.

 • പരിഭവം ഇല്ലാത്തൊരു ബസ് യാത്ര

  അന്നും പതിവുപോലെ വൈകിയാണ് ശാരദ വീട്ടിൽ നിന്നും ഇറങ്ങിയത്. എത്ര നേരത്തെ എഴുന്നേറ്റ് പണികൾ ഒക്കെ തീർത്താലും ഓഫീസിലെത്താൻ വൈകും നടപ്പു വഴി ഇറങ്ങി ബസ് റോഡിലേക്ക് എത്തുമ്പോഴേക്കും സ്ഥിരം ബസ് പോയിട്ടുണ്ടാകും.

 • സന്തോഷിക്കാൻ ഒരു ദിനം

  ഇന്ന് മാർച്ച് 20. ലോക സന്തോഷദിനം. ജീവിതത്തിൽ എല്ലാവരുമൊന്നുപോലെ ആഗ്രഹിക്കുന്നത് സമാധാനപൂർണമായ സന്തോഷമാണ്. ഇവ രണ്ടും (സന്തോഷവും സമാധാനവും ) പരസ്പര പൂരകങ്ങളാണ്.

 • മാതൃഭാഷ ജീവൽഭാഷ

  ഫെബ്രുവരി 21അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നു. ഭാഷ എന്നത് വെറുമൊരു ആശയ വിനിമയോപാധിയ്ക്കപ്പുറം വിവിധ സാദ്ധ്യതകളിലേക്ക് വളരുന്ന കാഴ്ചയ്ക്ക് നാമെത്രയോ തവണ

 • മൈ ലാസ്റ്റ് ഡച്ചസ്

  'മൈ ലാസ്റ്റ് ഡച്ചസ്' റോബർട്ട് ബ്രൗണിങ് എന്ന ഇംഗ്ലീഷ് കവി എഴുതിയ കവിതയാണ്. ഇന്ന് അത് ഓർമ്മ വരാൻ കാരണം 'വേലൻഡേയൻ ഡേ' ആയതുകൊണ്ടാണ്.

 • മണ്ണ് പറഞ്ഞത്

  Went to the hilltop 
  To feel the setting sun…

  ഞാൻ കണ്ടു, മേഘങ്ങളിലെ അവസാനത്തെ ചുവപ്പും ഊറ്റിയെടുത്ത്, വിഷം തീണ്ടി, നീലിച്ച് നീലിച്ച്, അവൾ തിരിച്ചുപോകുന്നത്‌..

 • ആരാണ് കെയർടേക്കർ? - ശ്രീകുമാർ കെ യുടെ കഥയുടെ അവലോകനം

  ശ്രീ അഷ്ടമൂർത്തി എഴുതിയ യേശുദാസും ജയചന്ദ്രനും വായിച്ചിട്ട് ലളിതസുന്ദരമായ കഥ എന്ന് ഏറെക്കുറെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് കേട്ടപ്പോൾ ശ്രീകുമാർ എന്നോട് പറഞ്ഞിരുന്നു അത്

 • പ്രേംനസീർ രോഗം?

  ഇങ്ങനെയും ഒരു രോഗമുണ്ടോ? അൽഷീമർ രോഗം എന്നും, എഡിസൺ രോഗം എന്നും കേട്ടിട്ടുണ്ട്. ഇതാദ്യമായിട്ടാണ് പ്രേംനസീർ രോഗം എന്നു കേൾക്കുന്നത്! ഉണ്ടല്ലോ!
 • മനുഷ്യബന്ധങ്ങൾ

  അകലാൻ കൊതിക്കുന്നവർ കാരണങ്ങൾ തേടി കൊണ്ടേയിരിക്കും. എന്നാൽ അടുക്കാൻ ശ്രമിക്കുന്നവർ ആ കാരണങ്ങളെ മറക്കാൻ ശ്രമിക്കും മനസ്സു മടുക്കുന്നതുവരെ ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന ഈ

 • അനില്‍ പനച്ചൂരാന്‍

  • MR Points: 0

  മലയാളത്തിനെ സംബന്ധിച്ച് ഉളളുരുക്കത്തിന്‍റെ ദിനങ്ങളാണ് പോയവാരങ്ങള്‍. മഹമാരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് കവികുലത്തിലെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറും നീലംപേരൂര്‍ മധുസൂദനന്‍

 • ബാലികാദിന ചിന്തകൾ

  അന്താരാഷ്ട്ര ബാലികാ ദിനമായതുകൊണ്ടാവാം മുഖപുസ്തകത്താളുകളിൽ ചിരിതൂകി നിറഞ്ഞു നിൽക്കുകയാണവൾ.. ഒന്നല്ലൊരുപാടു സുന്ദരിക്കുട്ടികൾ. കാലമെത്ര പുരോഗമിച്ചാലും ശാസ്ത്ര സാങ്കേതിക

 • വിശ്വസാഹിത്യം - ഒരു വിയോജനക്കുറിപ്പ്

  അന്തർദേശീയ തലത്തിൽ വായനക്കാരുള്ള രചനകളെയാണ് പൊതുവെ വിശ്വസാഹിത്യത്തിന്റെ പട്ടികയിൽ പെടുത്താറുള്ളത്. ഇതു ഉപരിപ്ലവമായ ഒരു നിർവ്വചനമാണ്. നിശ്ചിതമായ അതിരുകൾ ഭാഷ

 • ഡിസംബറിൻ്റെ നഷ്ടം

  ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും, നിർത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും, കുനിഞ്ഞിരിക്കുന്ന യുവതിയായ ഭ്രാന്തിയെപ്പോലെയുള്ള രാത്രിമഴ മനസ്സിൽ നിറച്ച വിഷാദം നമ്മളിലേക്കു ഒരു

 • ഓണം വെറുമൊരു മിത്തല്ല

  (Jojo Jose Thiruvizha)

  ഓണം വെറുമൊരു മിത്ത് അല്ല. ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചു മൺമറഞ്ഞ് പോയ ഒരു കാലത്തിൻെറ ശേഷിപ്പാണ്. മഹാബലിയുടെ ഐതീഹ്യം വിവരിക്കുന്നത് പുരാണങ്ങളിൽ

 • ചേർത്തു നിർത്തേണ്ട ജീവിതങ്ങൾ

  അത്രമേൽ പ്രിയപ്പെട്ട ഒരാൾ അകന്നു പോവുന്നത് നോക്കി നിന്നിട്ടുണ്ടോ. സ്വന്തമെന്ന് പറഞ്ഞു കൂടെക്കൂടിയവർ പറയാതിറങ്ങി നടക്കുന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ടോ? ചേർന്നിരുന്ന് നോവുകളെല്ലാം തൊട്ടെടുക്കുന്ന

 • ഗോപികാഗീതത്തിനൊരു ആസ്വാദനം

  പൗരാണിക കഥാസാഗരത്തിലെ വിശിഷ്ടമായ മുത്തുകൾക്കു വേണ്ടി ആഴക്കടലിൽ തപ്പേണ്ടതില്ല എന്നതിന്റെ ഓർമപ്പെടുത്തലായി ശ്രീമതി സുഗതകുമാരിയുടെ 'കൃഷ്ണ നീയെന്നെ അറിയില്ല' എന്ന കവിത.

 • മലയാളസാഹിത്യവും മഹാമാരിക്കാലവും

  ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച അതിൻ്റെ ഉത്തുംഗശൃംഗങ്ങളിലെത്തിയെന്ന് മനുഷ്യൻ അഹങ്കരിച്ചിരുന്ന ഒരു കാലഘട്ടമാണിത്. ഈ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്നോണം ചൈന

 • അനുഭവത്തിന്റെ പാഠശാലകൾ

  ചിലരുണ്ട് നമുക്ക് ചുറ്റിലും...
  കാലം വാർദ്ധക്യത്തിലെത്തിച്ച പഴയ ചിലർ...
  ഒരുപാട് അനുഭവ പാഠങ്ങൾ ഉൾക്കൊണ്ട പാഠശാലയാകുന്നവർ...
  നമ്മളിൽ പലരും കേട്ടുറങ്ങിയ നല്ല കഥകൾ, പാട്ടുകൾ എല്ലാം അവരുടെ ദാനമാണ്...

 • കാത്തിരിപ്പ്

  രാവിലെ പണിക്കു പോയിട്ട് വരുന്ന അച്ഛനെയും കാത്തിരിപ്പാണ് ശിവനും, വേലുവും, അനിയത്തി ശാരദയും. കഞ്ചിക്കോട്ട് കോളനിയിൽ പണ്ടേ കുടിയേറിപാർത്തവരാണ് ശിവന്റെ കുടുംബം. അമ്മ മാനസികാസ്വസ്ഥതയിൽ

 • ലിവിംഗ് ടുഗെദർ ബന്ധങ്ങളും ഗാർഹിക പീഡന നിരോധന നിയമവും

  ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന മെറിൻ കോടതിയിലെത്തിയത് ഒരുപാട് ആശങ്കകളോടെയായിരുന്നു. 5 വർഷമായി സഹപ്രവർത്തകനോടൊപ്പം ലിവിംഗ് ടുഗെദർ ബന്ധത്തിൽ ജീവിക്കുകയായിരുന്നു മെറിൻ.

 • ഇതും കടന്നു പോവും.

  "നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്തെന്നറിയില്ല നമ്മൾ " എന്നത് എത്ര ശരിയാണല്ലേ? ഏതാണ്ട് ഒരു കൊല്ലത്തോളമായി നമ്മുടെ ജീവിത രീതിക്കൾക്കും സാമൂഹിക ബന്ധങ്ങൾക്കുമെല്ലാം ഒരു പാട് മാറ്റം വന്നു

 • പോയ ദിനങ്ങളേ...ഒരിയ്ക്കൽക്കൂടി വന്നിട്ടു പോവുമോ

  ഓർമകളിലെ നബിദിനത്തിന് സന്തോഷത്തിൻ്റേയും സൗഹൃദത്തിൻ്റേയും മനോഹരമായ പരിവേഷമാണ്. അന്ന് സ്ക്കൂളവധിയാണ് എന്നതു മുതൽ തുടങ്ങുന്ന സന്തോഷം... എങ്കിലും എഴുന്നേറ്റു കുളിയൊക്കെ

 • വയലാറിന്റെ ദാർശനിക ഗാനങ്ങൾ

  മലയാളത്തിലെ ഗന്ധർവ്വ കവി വയലാർ രാമവർമ്മയുടെ നാല്പത്തിയഞ്ചാം ചരമവാർഷികമാണ് 2020 ഒക്ടോബർ 27.    കവി എന്നതിനൊപ്പമോ അതിലേറെയോ ഗാനരചനയിലുള്ള     പ്രാഗത്ഭ്യമാണ്

 • സ്ത്രീ അബലയല്ല

  സ്ത്രീ തന്നെയാണ്ശക്തി.. എങ്കിലും അബലയെന്നു വിളിക്കുന്നു .. എന്തൊരു വിരോധാഭാസം..! പുരാണേതിഹാസങ്ങളിലെ എത്രയോ സ്ത്രീ കഥാപാത്രങ്ങളെ നാം പരിചയപ്പെട്ടിട്ടുണ്ട്. പഞ്ചനാരീരത്നങ്ങൾ തന്നെയുണ്ട്.

 • ഞാൻ

  ആരുമല്ല ഞാന്‍. ഞാനെന്നു പറയുന്നതേ അസംബന്ധം. ഭൗതീക വസ്തുക്കളാല്‍ നിര്‍മ്മിതമായ ശരീരവും അലിഖിതമായ നിയമങ്ങളുള്ള മനസ്സെന്നോ ആത്മാവെന്നോ വിളിക്കാവുന്ന ഏതോ ഒരു ശക്തിയും ചേര്‍ന്ന അനേക കോടി ജീവികളിലെ ഒരുവന്‍.

 • ലോകഭക്ഷ്യ ദിനം

  ഇന്ന് ഒക്ടോബർ 16.ലോക ഭക്ഷ്യ ദിനം. എല്ലാവർക്കും ഭക്ഷണം എല്ലാവർക്കും വിദ്യാഭ്യാസം എന്ന സമത്വസുന്ദരമായ അവസ്ഥ നിലവിൽ വരുന്ന ഒരു ലോകമാകട്ടെ നമ്മുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും മുന്നിട്ടു നിൽക്കേണ്ടത്.

 • പ്രിയ കവിയ്ക്കു പ്രണാമം

  "ജാതസ്യ ഹി ധ്രുവം മൃത്യു
  ധ്രുവം ജന്മമൃതശ്ച ച ''
  (ഭഗവദ് ഗീത )
  ജനിച്ചവന് മരണമുണ്ട്.. മരിച്ചവന് ജനനവും എന്നത് നിശ്ചയമത്രേ. ഭൂമിയിൽ ജനിക്കയും കർമങ്ങളൊടുങ്ങി മരിക്കയും വീണ്ടും പുനർജനിക്കയും ചെയ്യുമെന്നർത്ഥം.

 • തിറയാടും കാവുകൾ

  ഗ്രാമങ്ങളിലെ കൊയ്തുണങ്ങിയ പാsവരമ്പത്തു ഒരിക്കൽ കൂടി തിറയും പൂതനും ദൃശ്യമായി തുടങ്ങി. ബഹുവര്ണങ്ങളണിഞ്, കണ്ണെഴുതി, മഞ്ഞൾ തേച്ച മുഖങ്ങളുമായി ആ ദേവരൂപങ്ങൾ കൊട്ടിനൊത്തു നൃത്തചുവട് വെച്ച് നീങ്ങുന്ന കാഴ്ച്ചകൾ ഇനി ഈ നാട്ടിലുള്ളവർക്കു സാഫല്യമോ സായൂജ്യമോ ഒക്കെ ആണ്.

 • പിലിക്കോട്, കോതോളി മാർണഗുളികൻ തെയ്യം

  വടക്കൻ കേരളത്തിന്റെ സ്വന്തം അനുഷ്‌ഠാനമാണ് തെയ്യം. അവിടുത്തെ പ്രകൃതിയിൽ ലയിച്ചു ചേർന്നിരിക്കുന്ന ഒരു വികാരമാണത്.അവിടെ ഓരോ കാവിലും തറവാട്ടിലും സ്ഥാനത്തിലും കെട്ടിയാടുന്ന ദൈവങ്ങൾ സർവ്വമനുഷ്യരേയും

 • അജ്ഞാതന്റെ കുറിപ്പ്

  ചെഖോവിന്റെ ദ ബെറ്റ് എന്ന ചെറുകഥയിലെ പ്രധാന കഥാപാത്രമായ വക്കീൽ പതിനഞ്ചു വർഷക്കാലം സ്വയം തീർത്ത തടവറയിൽ ജീവിക്കുന്നു. പതിനഞ്ച് വർഷം പൂർത്തിയാകുന്ന ദിവസം അർദ്ധ രാത്രി ജയിൽ ഭേദിച്ച് അയാൾ പുറത്ത് വരുന്നു.

 • ഇൻഡ്യയിലെ വരത്തൻമാർ

  (Jojo Jose Thiruvizha)

  പണ്ട് പണ്ട് അതിരുകളില്ലാതിരുന്ന കാലത്ത് ആഫ്രിക്ക(africa) വൻകരയുടെ ഒരു ഭൂ ഫലകം തെന്നി നീങ്ങി ഏഷ്യാ(asia) വൻകരയിൽ വന്ന് ഇടിച്ചു കൂടിചേർന്നു. ആ കൂടി ചേർന്ന ഭൂ ഫലകമാണ് ഇൻഡ്യ(india) എന്ന ഉപദ്വീപ്(peninsula).

 • കഥാസാഹിത്യം ഇന്നലെ ഇന്ന്

  സമകാലിക സാഹിത്യ വിഭാഗങ്ങളിൽ അനിഷേധ്യമായ സ്ഥാനം ചെറുകഥക്കുണ്ട്. വായനാസമൂഹത്തെ സാഹിത്യാസ്വാദനത്തിൽ നിന്നും വിട്ടു പോകാതെ ചേർത്തു നിർത്തുന്നതിൽ ചെറുകഥക്ക് വലിയ

 • വിഷകന്യക

  (Jojo Jose Thiruvizha)

  വിഷകന്യക(poison girl) ഒരു ഇൻഡ്യൻ(indian) മിത്താണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അവളോടൊപ്പം രാത്രി ചിലവഴിക്കുന്ന പുരുഷ൯ പിറ്റേന്ന് മണിയറയിൽ മരിച്ച് കിടക്കും. ജോതിഷത്തിലും വിഷകന്യാ(Visha Kanya) ദോഷത്തെ കുറിച്ച് പറയുന്നുണ്ട്. രേവതി,ഭരണി,ചിത്തിര,

  ...
 • പരസ്യങ്ങളുടെ രഹസ്യം

  പരസ്യങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ഇന്നത്തെ കാലത്ത്  എങ്ങനെയാണ്  നമുക്ക് പരസ്യങ്ങളെ കൂടാതെ ജീവിക്കാൻ ആകുന്നത്? ഒന്നോർത്തു നോക്കൂ. ഉപ്പുതൊട്ടു കർപ്പൂരം വരെ 'പരസ്യമയം'ആണല്ലോ.

 • പാവങ്ങളുടെ അമ്മ

  കുഞ്ഞിലേ മുതൽ ഒരുപാട് കേട്ടു കേട്ടു ഇഷ്ടം തോന്നിയ വ്യക്തിത്വം ആണ്, മദർ തെരേസ്സയുടേത്.. പിന്നീടെപ്പോഴോ അറിഞ്ഞു, ആഗ്നസ് ഗോൻജെ ബോയാജ്യൂ എന്നായിരുന്നു യഥാർത്ഥ നാമം എന്ന്. അച്ഛന്റെയും അമ്മയുടെയും ഇളയ കുട്ടി

 • രാഷ്ട്രപിതാവിന്റെ ദീപ്തസ്മരണയിൽ

  കാലം സ്വതസിദ്ധമായ രീതിയിൽ അതിന്റെ പ്രവാഹം തുടർന്നു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ പുതിയവ പലതും ഉരുത്തിരിയുകയും ഉള്ളത് പലതും വിസ്മൃതങ്ങളാവുകയും ചെയ്യുന്നുണ്ട് .അതിനിടയിൽ അപൂർവ്വമായി ചിലതു

 • സ്പെഷ്യൽ ഫ്രണ്ട്

  പൂർവ വിദ്യാർത്ഥി സംഗമത്തിന് എത്താൻ പറ്റുമോ എന്ന പേടിയായിരുന്നു മനസു മുഴുവൻ. അവസാനം കടലും കടന്ന് താൻ എത്തിയിരിക്കുന്നു. അപർണയ്ക്ക് വല്ലാത്ത സംതൃപ്തി തോന്നി. പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ച ക്ലാസ്സിലാണ്

 • കൂട്ടുകുടുംബം

  മലയാളിക്ക് ആധുനികവത്കരണത്തിലേക്കുള്ള ഓട്ടപാച്ചിലിൽ നഷ്‌ടമായത് വളരെയധികം സമ്പന്നമായ സംസ്ക്കാരത്തിന്റെ മുഖങ്ങളിൽ ഒന്നാണ്, കൂട്ടുകുടുംബത്തിന്റെ പാരമ്പര്യം. സഹോദരീസഹോദരന്മാർ ഒരുമിച്ച് ഒരായുഷ്കാലം

 • സംഗീത സൂര്യന് സാഷ്ടാംഗ പ്രണാമം

  ആ നാദം നിലച്ചു. ലോകമാകെയുള്ള ലക്ഷക്കണക്കിനാളുകളുടെ പ്രാർത്ഥനകൾ വിഫലമായി. ചെന്നൈയിലെ അരുമ്പാക്കത്തെ എം. ജി. എം. ഹെൽത്ത് കെയർ ഹോസ്പിറ്റലിലായിരുന്നു ശ്രീപതി പണ്ഡിതാരാധ്യുലു ബാലസുബ്രഹ്മണ്യം എന്ന എസ്. പി.ബാലസുബ്രഹ്മണ്യം

 • ഒരമ്മയുടെ കരുത്ത്

  പണ്ട് തൊട്ടേ എങ്ങനെ പെൺകുട്ടികളെ വളർത്തണം എന്ന അലിഖിതനിയമം ഉണ്ട് നമ്മുടെ നാട്ടിൽ..  പെൺകുട്ടികളെ അടക്കി ഒതുക്കി നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാതെ വേണം വളർത്താൻ.. കുറെയേറെ കേട്ടിട്ടുണ്ട് അതിനെയൊക്കെ പറ്റി.

 • വിശ്വാസം അതല്ലേ എല്ലാം

  പഞ്ചായത്ത് കിണറിന്റെ ഇടയിലൂടെയുള്ള വഴിയിൽ ആദ്യം കാണുന്ന വീടാണ് പാറൂട്ടിയമ്മയുടെ. ആ കിണറ്റിന്റെ കരയിൽ നിന്നാൽ തന്നെ വീട് കാണാം.  ഓടിട്ട, നീണ്ട വരാന്തയുള്ള, ഒരു വീട്. മുറ്റത്തുള്ള മാവ് ചാഞ്ഞു നിൽക്കുന്നത് വരാന്തയിലേക്കാണ്. വീടിനു ചുറ്റും ശീമക്കൊന്നയുടെ  വേലി. ഇടയ്ക്കിടയ്ക്കു മുല്ലയും പടർന്നു നിൽക്കുന്നുണ്ട്. പല നിറങ്ങളിൽ ഉള്ള ചെമ്പരത്തികളും ഉണ്ട്. തുളസിയും മന്ദാരവും വേലിയോട് ചേർന്നും അതിന്റെ

  ...
 • സുർഗ്ഗന്ധം വമിക്കുന്ന താഴ്വാരങ്ങൾ

  സമയം നട്ടുച്ച, കുറ്റാകൂരിരുട്ട്. പുൽക്കാടുകൾ വകഞ്ഞുമാറ്റി കാറ്റിന്റെ വേഗത്തിൽ പതുക്കെ രണ്ടു കാലുകൾ മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. തൈലപ്പുല്ലുകളിൽ കോറി തൊലിയിൽ ചുവന്ന പാട് വീണു തുടങ്ങി എങ്കിലും അതൊന്നും വകവെക്കാതെ മുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അതേ സൂർത്തുക്കളെ അയാൾ മുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. (എല്ലാം ഭാവനയിൽ കാണണം വായനക്കാരാ/രീ അല്ലെങ്കിൽ വായിക്കുന്നത് നഷ്ടമാണ്.)

 • ലാൽഗുഡി ജയരാമൻ

  യലിനിലെ വിശ്വവിസ്മയമായ പദ്‌മഭൂഷൺ ലാൽഗുഡി ജയരാമന്റെ നവതി ആയിരുന്നു 2020 സെപ്റ്റംബർ 17. കോവിഡ് സൃഷ്‌ടിച്ച പ്രത്യേക പരിതസ്ഥിതിയിൽ ലോകമാകെയു ള്ള അദ്ദേഹത്തിന്റെ ആരാധകർക്കും ശിഷ്യന്മാർക്കും അത് ആഘോഷിക്കാൻ കഴിയാതെപോയി.

 • കാടാറുമാസം നാടാറുമാസം

  നീണ്ട കാലം മറുനാട്ടിൽ കഴിഞവർക്കറിയാം നാട്ടിൽ എത്താനുള്ള ത്വര. വരാനുള്ള ദിവസം അടുക്കുന്തോറും ഉറക്കം പോലും നഷ്ടമാകുന്ന ദിവസങ്ങൾ. വീട്ടിലേക്കു കൊണ്ടു പോകേണ്ട ഒരുക്കങ്ങൾ. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ,

 • തിരയുടെ തീരം

   തിരയും തീരവും യുഗങ്ങൾക്ക്‌ മുൻപ് ദേവലോകത്ത് സുഖമായി വസിക്കുന്ന ഒരു  കാലം ഉണ്ടായിരുന്നു , തിരയിൽ ഒഴുകുന്ന തേനും പാലും കരയിൽ വന്നു ദേവന്മാർ എടുത്തു കൊണ്ടു പോകുമായിരുന്നു അങ്ങിനെ കാലം കഴിഞ്ഞുപോകവേ തീരത്തിനു തിരയോട് സ്നേഹം തോന്നി, അവളുടെ മേനിയിലെ ചൂടും കുളിരും, ചിലങ്കയുടെ പൊട്ടിച്ചിരി, താളത്തിനൊത്ത നടനം എല്ലാം അവനെ മദോന്മത്തനാക്കി. അവന്റെ കടകണ്ണു കൊണ്ടുള്ള ഏറു

  ...
 • ഇൻഡ്യയിലെ യേശു

  (Jojo Jose Thiruvizha)

  ലോകമതങ്ങളിൽ വച്ച് അധികമായി വളർന്ന് പന്തലിച്ചു നിൽക്കുന്ന ക്രിസ്തു മതത്തിൻെറ ഉദയത്തിന് കാരണകാരനായ ശ്രീ യേശുവിലേക്ക്, അദ്ദേഹത്തിൻെറ അജ്ഞാതമായ ജീവിതത്തിലേക്ക്, നമുക്ക് യുക്തി പൂർവകങ്ങളായ

Page 1 of 2