കഥ
ഇന്ന് ജൂൺ 1....
രാവിലെ, നേർത്ത മഴത്തുള്ളികൾ തീർത്ത പുകമഞ്ഞിലൂടെ നോക്കുമ്പോൾ, മറവിക്കുമപ്പുറത്ത് അവ്യക്തമായ പച്ചപ്പുകൾ തീർത്തു കൊണ്ട് നിൽക്കുന്ന വൃക്ഷങ്ങൾ കുളിരണിഞ്ഞിരുന്നു.
- Rabiya Rabi
- കഥ
- Hits: 65
അങ്ങനെ കൊറോണക്കാലവും പ്രളയവും പ്രകമ്പനവും ഒക്കെ കഴിഞ്ഞ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് ആശ്വസത്തോടെ വരികയാണ് മാധവേട്ടൻ. വയസ്സ് ഇപ്പോൾ 60 ആയി 18 വയസ്സിൽ മീശയും വരപ്പിച്ച് പാസ്പോട്ടിൽ ഫോട്ടോ പതിപ്പിച്ചു പോയതാണ് അദ്ദേഹം.
- Sumesh Parlikkad
- കഥ
- Hits: 55
സമയം നാലരയായപ്പോൾ വിവേകിന്റെ ഫോണിലേക്ക് അമ്മയുടെ കോൾ വന്നു. പതിവുപോലെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കുവാൻ വേണ്ടിയാവുമെന്നു കരുതി അവൻ കോളെടുത്തു.
- Manikandan C Nair Pannagattukara
- കഥ
- Hits: 58
കഴിഞ്ഞ വർഷങ്ങൾക്ക് മുമ്പ് മോബൈൽ ഓൺലൈൻ ക്ലാസ്സും, സോഷ്യൽ മീഡിയായും എല്ലാം എത്തിയിട്ടും ചെറിയ കുട്ടികൾ അടക്കം മോബൈൽ ഉപയോഗിക്കുന്ന പുതിയ തലമുറകൾ.
- Rabiya Rabi
- കഥ
- Hits: 76
സമയം രാത്രി 12 മണിയായി കാണും. സാവിത്രി അമ്മയുടെ ഫോൺ നിർത്താതെ ശബ്ധിച്ചുകൊണ്ടിരുന്നു.
"ഹൊ ആ ഫോൺ ഒന്ന് എടുക്കുന്നുണ്ടോ? അല്ലെങ്കിൽ ഞാൻ അത് എടുത്തു വലിച്ചെറിഞ്ഞു പൊട്ടിക്കും." ഭർത്താവ് ശേഖരൻ ഉറക്കം പോയ ദേഷ്യത്തിൽ പറഞ്ഞു.
- Sumesh Parlikkad
- കഥ
- Hits: 109
എയർപോർട്ടിലെത്തിയ മനു, തനിക്കുവേണ്ടി വല്ല മുഖങ്ങളും കാത്തുനിൽക്കുന്നുണ്ടോയെന്നു വെറുതെയൊന്നുനോക്കി. മൂന്നു വർഷങ്ങൾക്കു ശേഷം നാട്ടിലേക്കുള്ള ആദ്യത്തെ വരവാണ്. വരുന്ന വിവരം ആരേയും അവൻ അറിയിച്ചിട്ടില്ല. പക്ഷേ, തന്റെ സുഹൃത്തുക്കൾ അവിടെയുണ്ടായിരുന്നുവെങ്കിലെന്നു അവൻ മോഹിച്ചുപോയി.
ജോണിൻ്റെ അച്ഛൻ വളരെ നല്ല സ്വഭാവം ഉള്ളവനും ദൈവവിശാസിയും ആയിരുന്നു. എല്ലാ ദിവസവും ദൈവത്തിനെ പ്രാർത്ഥിക്കുകയും എല്ലാവരെയും സഹായിക്കാൻ മടിയില്ലാത്ത ഒരു നല്ല മനുഷ്യൻ ആയിരുന്നു.
- T V Sreedevi
- കഥ
- Hits: 129
പ്രീഡിഗ്രിക്കു ചേർന്ന സമയത്താണ് നിമ്മി ആ ചേച്ചിയെ ആദ്യമായി കണ്ടത്. ആദ്യമായി കോളേജിൽ ചേർന്ന ഒരു കൗമാരക്കാരിയുടെ കൗതുകം നിറഞ്ഞ കണ്ണുകൾക്ക് കാണുന്നതെല്ലാം അദ്ഭുതമായിരുന്നു.