• നേരം വെളുത്തപ്പോൾ നേരം പോയി
    നേരെയുറങ്ങുവാനൊത്തതില്ല
    ഞെട്ടിയെണീറ്റു ഞാൻ ചുറ്റും നോക്കീ
    പെട്ടെന്നൊരുങ്ങേണം സ്കൂളീ പോകാൻ
    (നേരം വെളുത്തപ്പോൾ....)