User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 2018 മെയ് ദിനം മുതൽ Rs50/ വീതം നൽകി വരുന്നു.

വ്യവസ്ഥകളും നിബന്ധനകളും

 • നിലവാരമുള്ള രചനകൾ മാത്രമേ mozhi.org ൽ സ്വീകരിക്കുകയുള്ളൂ. 
 • mozhi.org ൽ 01.05.2018 മുതൽ പ്രസിദ്ധീകരിക്കുന്ന രചനകൾ മാത്രമേ ഈ പദ്ധതിയിൽ ഉൾപ്പെടുകയൊള്ളു.
 • ഒരു രചനയ്ക്ക് Rs50/ എന്ന നിരക്കിൽ പാരിതോഷികം നൽകുന്നു.
 • മൂന്നു മാസങ്ങൾക്കുള്ളിൽ 500 തവണ വായിക്കപ്പെടുന്ന രചനയ്ക്ക് Rs50/ നൽകുന്നു.
 • മൂന്നു മാസങ്ങൾക്കുള്ളിൽ 1000 തവണ വായിക്കപ്പെടുന്ന രചനയ്ക്ക് Rs100/ നൽകുന്നു.
 • കൃത്രിമമായി hits കൂട്ടുന്നത് പരിഗണിക്കുകയില്ല.
 • രചനകൾ തുറന്ന വിമർശനങ്ങൾക്കു വിധേയമാക്കും.
 • mozhi.org ൽ പ്രസിദ്ധീകരിക്കുന്ന രചനകൾ, mozhi.org ന്റെ മറ്റു ഡിജിറ്റൽ, അച്ചടി പ്രസിദ്ധീകരണങ്ങളിലും, സോഷ്യൽ മീഡിയ ഇടങ്ങളിലും, പ്രസിദ്ധം ചെയ്യുന്നതിനുള്ള സമ്പൂർണ്ണ അവകാശം mozhi.org ൽ നിക്ഷിപ്തമായിരിക്കും.
 • mozhi.org ൽ പ്രസിദ്ധീകരിക്കുന്ന രചനകൾ ഓഡിയോ, വീഡിയോ ഫോർമാറ്റുകളിലേക്കു മാറ്റം വരുത്തുന്നതിനും, പ്രസിദ്ധം ചെയ്യുന്നതിനും ഉള്ള സമ്പൂർണ്ണ അവകാശം mozhi.org ൽ നിക്ഷിപ്തമായിരിക്കും.
 • മറ്റിടങ്ങളിൽ പ്രസിദ്ധം ചെയ്ത രചനകൾ mozhi.org ൽ പ്രസിദ്ധം ചെയ്യരുത്. നിങ്ങൾ നിയന്ത്രിക്കുന്ന, നിങ്ങളുടെ ബ്ലോഗ്, സോഷ്യൽമീഡിയ പേജ്, തുടങ്ങിയ ഇടങ്ങളിൽ നിങ്ങൾ തന്നെ പ്രസിദ്ധം ചെയ്ത രചനകൾ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അച്ചടിക്കപ്പെട്ട രചനകൾ mozhi.org ൽ പൂർണ്ണമായി വിലക്കിയിരിക്കുന്നു.
 • സമ്പാദ്യം Rs500/ കവിയുമ്പോൾ, രചയിതാക്കൾക്ക് അതു പിൻവലിക്കാവുന്നതാണ്.  
 • അവകാശപ്പെട്ട പാരിതോഷികം, പിൻവലിക്കുന്നതിനു പകരം, മലയാള ഭാഷാ വ്യാപനത്തിനായി രചയിതാക്കൾക്കു  ഉപയോഗിക്കാവുന്നതാണ്.  അതിനായി രചയിതാക്കൾ അവരുടെ താല്പര്യം മൊഴിയെ അറിയിക്കുക. അത്തരം പ്രവർത്തികൾ മൊഴിയിൽ പ്രസിദ്ധം ചെയ്യുന്നതായിരിക്കും.
 • മലയാള ഭാഷാ രചയിതാക്കളെ പ്രോത്സാഹിപ്പിക്കാനായുള്ള, സോദ്ദേശപരമായ ഈ പദ്ധതിയിൽ ഉണ്ടാകുന്ന തര്‍ക്കങ്ങളിൽ mozhi.org ന്റെ തീരുമാനം അന്തിമമായിരിക്കും. 

View who received Mozhi Rewards 2018