User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

നിബന്ധനകൾ 

  • രചനകൾ മൊഴിയിൽ പ്രസിദ്ധീകരിച്ച നാൾ മുതൽ 6 മാസം വരെയുള്ള ക്ലിക്കുകൾ (unique clicks) ആണ് ഇതിനായി പരിഗണിക്കുന്നത്. 
  • പരിഗണിക്കപ്പെടുവാനായി കുറഞ്ഞ പക്ഷം 500 ക്ലിക്കുകൾ ഈ കാലയളവിൽ നേടിയിരിക്കണം.
  • 25000  ക്ലിക്കുകൾ വരെ ക്ലിക്ക് ഒന്നിന്  10 പൈസ നിരക്ക്.
  • 25001 മുതൽ 100000 വരെ ക്ലിക്കുകൾക്ക്  ക്ലിക്ക് ഒന്നിന്  5 പൈസ നിരക്ക്. 
  • 100000 നു മുകളിൽ ക്ലിക്ക് ഒന്നിന്  1  പൈസ നിരക്ക്.
  • ഈ കാലയളവിൽ രചന പൂർണ്ണ രൂപത്തിൽ മറ്റു പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടാൻ പാടില്ല.
  • മറ്റു പ്രസിദ്ധീകരണങ്ങളിൽ മുൻപു പ്രസിദ്ധം ചെയ്ത രചനകൾ പരിഗണിക്കുകയില്ല.
  • തുകകൾ രജിസ്റ്റർ ചെയ്ത എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ പേരിൽ മാത്രമേ നൽകുകയൊള്ളു.
  • ഈ സംരംഭം ഉത്തമ രചനകൾക്കുള്ള പ്രോത്സാഹനം മാത്രമാണ്.
  • മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.