• അംഗനയെ സഹായിക്കുമോ?

    എല്ലാം ഒന്ന് നേരേ ആക്കുവാൻ അവൾ കരുതിയതിൽ എന്താണ് തെറ്റ്?

    പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം ആരാണ് ആഗ്രഹിക്കാത്തത്? ജോലിക്കുള്ള തടസ്സം, വിവാഹ തടസ്സം, തുടങ്ങി എല്ലാ നല്ല കാര്യങ്ങൾക്കും തടസ്സങ്ങൾ. പിന്നെ കുടുംബ കലഹം, രോഗം, മരണം, അപകടങ്ങൾ. ഇതൊക്കെ പോരാഞ്ഞിട്ട് അസൂയക്കാരായ

  • അഞ്ചു ഗാന്ധിമാർ

    അങ്ങിനെ ഇരിക്കെ ഒരു ദിവസം  ഗാന്ധിജിക്കു AKG യുടെ call വന്നു. വികസനത്തിന്റെ മാതൃക ഗാന്ധിജിക്കു കാട്ടിക്കൊടുക്കാം എന്നുള്ള വാഗ്ദാനത്തിൽ  അദ്ദേഹം കാലിടറി വീണുപോയി. തന്റെ ഗ്രാമസ്വരാജ് ദു:സ്വപ്നങ്ങളിൽ നിന്നും ഒരു മുക്തി കിട്ടുന്നെങ്കിൽ  ആയിക്കോട്ടെ എന്നദ്ദേഹം കരുതുകയും ചെയ്തു.

  • എന്റെ വല്യച്ചാച്ചനു വണ്ടി ഉണ്ടാർന്നു !!!

    അതെ. സത്യമാണു പറയുന്നത്. ഞാൻ അവതരിക്കും മുൻപേ അദ്ദേഹം അതുപേക്ഷിച്ചിരുന്നതിനാൽ വാഹനം കണ്ട ഓർമ്മകൾ എനിക്കില്ല. "എങ്കിലും", പണ്ടു ഗലീലിയോ കുമ്പസാരത്തിനു ശേഷം ഭൂമിയെക്കുറിച്ചു രഹസ്യമായി ഉരുവിട്ടതുപോലെ "അതു കറങ്ങിക്കൊണ്ടിരുന്നു".  

  • കളിയല്ല കല്ല്യാണം

    കളിയല്ല .. കല്ല്യാണം... !   ഞങ്ങളുടെ നാട്ടിലെ ലോക്കൽ കമ്മറ്റി കാര്യദർശിയായിരുന്ന രമണേട്ടന്റെ മോളുടെ കല്യാണമായിരുന്നു ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റന്ന്... ആനക്ക് ; നെറ്റിപ്പട്ടം കെട്ടിയപോലെയായിരുന്നു , ഇഷ്ട്ടന്റെ മോളെ , 'ബി.എം.ഡബ്ലിയു ' കാറടക്കം ഒരു അബ്ക്കാരി കോണ്ട്രാക്റ്ററുടെ മകന്റെ കൂടെ ഇറക്കി വിട്ടത്...

  • ചില ഹർത്താൽ പരിഷ്‌കാരങ്ങൾ

    ഹർത്താൽ ജനകീയമായ പ്രതിഷേധ മാർഗ്ഗമാണ്. ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. നിലവിലുള്ള ഹർത്താലിന്റെ സ്വഭാവം കാലോചിതമായി ഇപ്രകാരം പരിഷ്കരിക്കേണ്ടതുണ്ട്. 

  • ജനറേഷൻ ഗ്യാപ്

    സ്റ്റീവ് വളരെ അടുത്ത സുഹൃത്താണ്. അതുകൊണ്ടാണ് ക്രിസ്തുമസ്സിന് സ്റ്റീവ് വിളിച്ചപ്പോൾ അവന്റെ കുടുംബ വീട്ടിൽ പോയതും. ഒരു വലിയ കുഡുംബത്തിലെ അംഗമാണ് സ്റ്റീവ്. കുറെ സഹോദരി സഹോദരന്മാരുടെ ഇടക്കെവിടെയോ ആണ് സ്റ്റീവിന്റെ സ്ഥാനം.

  • ഡ്രോൺ അറ്റാക്കുകൾ

    എഴുതി ഉണ്ടാക്കിയ കത്തുകൾ വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ഞങ്ങളുടെ ഗ്രാമത്തിലെ പണ്ടത്തെ പോസ്റ്റൽ സർവീസുകൾ ഓർത്തുപോകുന്നു. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. പല ദിവസങ്ങളിലും വൈകിട്ട് വീട്ടിലേക്കു കൂട്ടുകാരോടൊത്തു തിരിച്ചു പോകുന്ന വഴിയിൽ ഞങ്ങളുടെ പോസ്റ്റ്മാനെ കണ്ടുമുട്ടാറുണ്ടായിരുന്നു.

  • ദൈവത്തിന്റെ തൊഴിലുറപ്പു പദ്ധതി

    ഭൂമിയിൽ ദുരിതങ്ങൾ ഇല്ലെങ്കിൽ?
    ദുഃഖമില്ലാത്ത അവസ്ഥയെ പുരോഹിതർ സ്വാഗതം ചെയ്യുമോ?

  • പുറം ജോലികൾ 

    ഒടുവിൽ ഒരു പരസ്യം കൊടുത്തു -
    "പുറം ജോലികൾക്ക് ആളെ ആവശ്യമുണ്ട്"

    തിരിച്ചു ചോദ്യം വന്നു -
    "പുരപ്പുറം തൂക്കുന്ന നവോഢകൾക്ക് മുൻ ഗണന ഉണ്ടോ?"

  • മഴ കാത്തിരിക്കുന്ന വേഴാമ്പൽ

    എനിക്കും എന്റെ സ്കൂൾ സമയത്തെ ചില സുഹ്രുത്തുക്കൾക്കും വേഴാമ്പൽ എന്ന പക്ഷിയുടെ പേരു കേട്ടാൽ ഇപ്പോഴും ചിരി വരും. നാൽപ്പത്തിമൂന്നു വർഷം മുൻപ്‌,പത്താം

  • മൗഢ്യപുരിയിലെ കഴുത

    ഒരിക്കൽ ഒരു കഴുത വനത്തിൽ സ്വൈരമായി മേയുന്നതിനിടയിൽ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാൾ കഴുതയോടു പറഞ്ഞു, "പ്രിയപ്പെട്ട കഴുതേ, ഇങ്ങനെ വെറുതെ മേഞ്ഞു നടക്കാനുള്ളതല്ല ജീവിതം. എന്നോടൊപ്പം വരൂ. ഞാൻ നിന്റെ ജീവിതം അർത്ഥപൂർണ്ണമാക്കാം".  

    കഴുത അയാളോടൊപ്പം പോയി. വീട്ടിലെത്തിയപ്പോൾ അയാൾ കഴുതയുടെ പുറത്തു വിഴുപ്പു ഭാണ്ഡം എടുത്തു വച്ചിട്ടു പറഞ്ഞു, "ഈ വിഴുപ്പു നീ ചുമന്നു കൊള്ളൂ. ഇതു പുഴക്കരയിലേക്കു ചുമക്കണം. ഇന്നുമുതൽ നിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്."

  • ശങ്കരൻ എവിടെയാണ്?

    അപ്പോഴേക്കും അപ്പൂപ്പന്റെ  നവതി ആഘോഷം സമാപിച്ചിരുന്നു. വിരുന്നുകാർ യാത്ര പറഞ്ഞു പിരിഞ്ഞു. കസേരകൾ പഴയ സ്ഥാനങ്ങളിലേക്ക്, പാത്രങ്ങൾ അലമാരയിലേക്ക്, വൃത്തികേടായ വിരിപ്പുകൾ വാഷിങ് മെഷീനിലേക്ക്; അങ്ങിനെ വീട്ടുകാർ 'എല്ലാം പഴയപടി' ആക്കിത്തീർക്കാൻ പ്രയത്നിക്കുന്നു. അതിനിടയിൽ കൊച്ചുമകൻ വേണു

  • ഹാപ്പി സൺ‌ഡേ

    അന്തപ്പന്റ്റെ ഷാപ്പിനു ചുറ്റും നിറയെ മദ്യ വിരുദ്ധ ബോർഡുകൾ....
    കുട്ടപ്പൻ കുടിക്കാൻ ഷാപ്പിലേക്ക് കയറി ചെന്നു. കയറുന്നതിനു മുൻപ് ഇടത്ത് വശത്ത്‌ ഒരു ബോർഡ്‌ കണ്ടു .
    "മദ്യം കുടിക്കരുത് ഉണ്ടാക്കരുത് വിൽക്കരുത്".

5.jpg

എഴുത്തുകാരോട്

രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് രചനകൾ സമർപ്പിക്കാം. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. കാലം മാറി; ഒരുപാടെഴുതിയാൽ നിങ്ങൾ പോലും അതു വായിക്കില്ല.  

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന LINK ഉപയോഗിക്കുക. http://olam.in/Transliterate

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments.