ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

നിങ്ങൾക്കു നേരിട്ട് രചനകൾ സമർപ്പിക്കുവാനായി സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എങ്ങനെ രജിസ്റ്റർ ചെയാം എന്നു ഇവിടെ കാണുക.

നിങ്ങളുടെ 'Username' ഉം 'Password' ഉപയോഗിച്ചു സൈറ്റിൽ ലോഗിൻ ചെയ്യുക.


ഉടനെതന്നെ ലോഗിൻ ഫോമിനു താഴെ ആയി, 'User Menu' പ്രത്യക്ഷപ്പെടും.
അവിടെ നിങ്ങളുടെ പ്രൊഫൈൽ ലിങ്കും, അതിനു താഴെ Submit an Article' എന്ന ലിങ്കും ഉണ്ടായിരിക്കും.
രണ്ടാമത്തെ ലിങ്കിൽ അമർത്തുക.


പുതിയതായി തെളിയുന്ന പേജിൽ നിങ്ങളുടെ രചന സമർപ്പിക്കാവുന്നതാണ്.
അവിടെ നാലു 'Tabs' ഉണ്ടായിരിക്കും. - അവ യഥാക്രമം Content, Publishing, Language, Metadata എന്നിവയാണ്.
Content tab ൽ രചനയുടെ പേര്, 'Title ' എന്ന ഇടത്തിലും, രചനയുടെ പ്രധാനഭാഗം അതിനുതാഴെയുള്ള വലിയ ഇടത്തിലും 'paste' ചെയ്യുക. മലയാളത്തിൽ ടൈപ് ചെയ്യാൻ 'Google Malayalam Transliteration' എന്ന ലിങ്ക് ഉപയോഗിക്കുക.


'Publishing' റ്റാബിൽ നിങ്ങളുടെ രചനയുടെ 'Category' തെരഞ്ഞെടുക്കുക. അവിടെ, കഥ, കവിത, നിരീക്ഷണം തുടങ്ങി എല്ലാ കാറ്റഗറി കളും ഉണ്ടായിരിക്കും.
തൊട്ടു താഴെ, 'Tag' തെരഞ്ഞെടുക്കുക. ചിലപ്പോൾ നിങ്ങളുടെ രചന ഒന്നിൽ കൂടുതൽ 'tag' ൽ ഉൾപ്പെടുത്താവുന്നതാണ്. വായനക്കാർക്കു നിങ്ങളുടെ രചന പെട്ടെന്നു തെരഞ്ഞെടുക്കാൻ 'tag' സഹായിക്കും. 
ശേഷം 'Save' ബട്ടണിൽ അമർത്തുക.


സ്വീകരിക്കപ്പെട്ടാൽ താഴെ കാണുന്ന അറിയിപ്പു പ്രത്യക്ഷപ്പെടും.
മൊഴിയുടെ എഡിറ്റോറിയൽ ടീം, നിങ്ങളുടെ രചന വിലയിരുത്തും.
ചിത്രം ആവശ്യമെങ്കിൽ അതു ചേർത്ത ശേഷം പ്രസിദ്ധം ചെയ്യും.