ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

പേജിന്റെ വലതു വശത്തുള്ള ലോഗിൻ ഫോം ഉപയോഗിക്കുക. 
അവിടെ 'Create an account' എന്ന ലിങ്കിൽ അമർത്തുക.


അപ്പോൾ ഇടതു വശത്തു പ്രത്യക്ഷപ്പെടുന്ന ഫോമിൽ വിവരങ്ങൾ സമർപ്പിക്കുക.


പ്രൈവസി പോളിസി സ്വീകാര്യമെങ്കിൽ 'I agree' തെരഞ്ഞെടുക്കുക.


അടുത്തതായി 'User Profile' പൂർണ്ണമാകുക. 
ഇവിടെ നിങ്ങളുടെ സ്ഥലവും, രാജ്യവും പൂരിപ്പിക്കേണ്ടതാണ്.  


അടുത്തതായി 'Terms & Conditions' സ്വീകാര്യമെങ്കിൽ 'I agree' തെരഞ്ഞെടുക്കുക.
അതിനുശേഷം 'Register' ബട്ടൺ അമർത്തുക. 


നിങ്ങൾ എല്ലാം ശരിയായി സമർപ്പിച്ചാൽ, നിങ്ങളുടെ അക്കൗണ്ട് ആരംഭിക്കും. താഴെ കാണുന്ന അറിയിപ്പ് ശ്രദ്ധിക്കുക. 
നിങ്ങൾ സമർപ്പിച്ച നിങ്ങളുടെ ഇമെയിൽ വിലാസത്തിൽ അപ്പോഴേക്കും ഒരു ഇമെയിൽ എത്തിയിട്ടുണ്ടാകും.
അത് തുറക്കുക. അതിലുള്ള 'activation link' ൽ കർശനമായും അമർത്തുക. പുതിയതായി mozhi.org  പേജ് തുറക്കുന്നതാവും.