ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

നിബന്ധനകൾ

എല്ലാമാസവും ഒന്നാം തീയതി മുതൽ മാസാന്ത്യം വരെ സമർപ്പിക്കുന്ന മൗലിക രചനകളിൽ നിന്നും ക്രമരഹിതമായി തെരഞ്ഞെടുക്കുന്ന (random selection) ഒരു രചനയ്ക്ക് Rs1000 പാരിതോഷികം നൽകുന്നു. പുതിയതായി സമർപ്പിച്ച രചനകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പരിഗണിക്കുന്ന കാലയളവിൽ രചനകൾ മറ്റിടനങ്ങളിൽ പ്രസിദ്ധം ചെയ്യാൻ പാടില്ല. മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. *Terms &  Conditions ബാധകമാണ്. 

Winners

Winner May 2019 - 'വിശുദ്ധമായ പ്രാര്‍ത്ഥനകളിലെ' പൂച്ചക്കുട്ടികള്‍ - Dr. Sebin George

Winner April 2019 - ബ്ലാക് റ്റീ - Poochasannyasi

Winner March 2019 - പെണ്ണ് - Jyotsna Manoj 

 

Winner February 2019 - ദൈവവും ഡോക്ടറും - Sreekumar K 

 

നിബന്ധനകൾ

ഉയർന്ന നിലവാരം പുലർത്തുന്ന രചനകൾക്ക് മാന്യമായ പ്രതിഫലം നൽക്കുന്ന സംവിധാനമാണ് മൊഴി ലക്ഷ്യമിടുന്നത്.  സ്വയം സമർപ്പിക്കുന്ന ഓരോ രചനയ്ക്കും 50 point ലഭിക്കും. 500 point അയാൽ അതിനു തുല്യമായ പണം നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്. പുതിയ രചനകൾ മാത്രമേ ഇതിനായി പരിഗണിക്കുകയുള്ളൂ. മൊഴിയിൽ പ്രസിദ്ധീകരിക്കുന്നതുമുതൽ ഒരു മാസം വരെ മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടില്ല. നിലവിൽ 1 point = Rs 1. മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. *Terms &  Conditions ബാധകമാണ്.