ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം രണ്ടു ദിവസം കൊണ്ട് മൂന്നു തവണ വായിച്ചു തീർത്തു.
ജയിലിനുള്ളിൽ മതിലുകളാൽ അകറ്റപ്പെട്ട അപരിചിതരായ രണ്ടു പേരുടെ കഥയാണ് മതിലുകൾ. രാഷ്ട്രീയ തടവുകാരനായ
സാമൂഹിക ജീവിതം ഇളകി മറിയുന്ന 2015 ൽ, ബന്യാമിന്റെ "പ്രവാചകന്മാരുടെ രണ്ടാം പുസ്തകം" വായിച്ചതുകൊണ്ടാവാം,