ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive

കിച്ചടിയെ പറ്റി ഒരു കഥ . നടന്ന കഥ . മുഖ്യ കഥാപാത്രം ഈ ഞാൻ തന്നെ. ബഷീർ എന്ന മഹാമനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുകയ. അതിനുള്ള കഴിവി ഇയ്യുള്ളവന് ഇല്ല.

Star InactiveStar InactiveStar InactiveStar InactiveStar Inactive

ആറോ ഏഴോ വയസ്സായിരിന്നിരിക്കണം…..

അന്നൊക്കെ വൈകുന്നേരമായാൽ തീരെ വോൾടേജ് ഇല്ല. ബൾബ് അവിടെ ഉണ്ട് എന്നറിയാനെ സാധിക്കു.. എവിടെയും ഇരുണ്ട മഞ്ഞ വെളിച്ചം...

പുറത്തു, ചീവിടുകളുടെയും തവളകളുടെയും ഇടകലർന്ന ശബ്‌ദം കേൾക്കാം

ഏതാണ്ട് ഏഴു മണി സമയം...

Star InactiveStar InactiveStar InactiveStar InactiveStar Inactive

ഞങ്ങൾ ആറുപേരായിരുന്നു. ഞാൻ ഏറ്റവും ഇളയത്. തൊട്ടു മൂത്തചേട്ടന് എന്നെക്കാൾ ആറ് വയസ്സ് മൂപ്പ്. ഞങ്ങളുടെ കുട്ടിക്കാലത്ത് പാഷൻ ഫ്രൂട്ട് ഒരു അപൂർവ വസ്തു ആയിരുന്നു.

Star InactiveStar InactiveStar InactiveStar InactiveStar Inactive
 
ഇ ഫാദേഴ്‌സ് ഡേയിൽ എന്റെ പിതാവിന്റെ തിളക്കമാർന്ന ഓർമകൾ അനുസ്മരിക്കാൻ ഏറെയുണ്ടെങ്കിലും ഞാനിഷ്ടപ്പെടുന്നത് എന്റെ പിതാമഹന്റെ ഒരു അനുസ്മരണമാണ്.

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive

അന്യദേശങ്ങളിലൊക്കെ അലഞ്ഞു തിരിയുന്നതിന് മുൻപുള്ള ബാല്യകാലം എനിക്ക് ഒരു മറുജന്മം പോലെ തോന്നുന്നു. വീടിനോട് ചേർന്ന് ഒരു ചോല  ഉണ്ടായിരുന്നു. തീരെ നേർത്തത്.