പുതിയത്

ഈ.മ.യൗ- തീരദേശത്തെ ചാവുനിലങ്ങളും, ഒപ്പീസുകളും

മരണമെന്ന ഒരേയൊരു സനാതന സത്യം നൊടിയിട കൊണ്ടു കീഴ്പ്പെടുത്തിയ ശവശരീരം, ഇരുപത്തിനാലു മണിക്കൂർ കൊണ്ട് കണ്ടു തീർക്കുന്ന ചവിട്ടുനാടക  ...

Read more ...

ഗംഭീരം

കഴുതയും ഷിവാസ് റീഗലും

 

സന്തോഷിച്ചു കൂത്താടുന്ന കുറുക്കനെ കണ്ടിട്ട് കഴുത ചോദിച്ചു എന്താ കുറുക്കാ നിനക്കിത്ര സന്തോഷം? ഉത്തരം പറഞ്ഞതു മരക്കൊമ്പിലിരുന്ന കാക്കയായിരുന്നു. "അവൻ കള്ളിന്റെ പുറത്താണ്".  

Read more ...

പുതിയത്

മനോഹരമായ ചരിത്ര നുണകൾ

ചരിത്ര കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സാഹിത്യ രചനകൾ സമൂഹത്തെ ഒരുപാടു വഴിതെറ്റിച്ചിട്ടില്ലേ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.  വായനക്കാർ, തങ്ങൾ വായിക്കുന്നത് ...

Read more ...

പുതിയത്

എന്റെ വല്യച്ചാച്ചനു വണ്ടി ഉണ്ടാർന്നു !!!

അതെ. സത്യമാണു പറയുന്നത്. ഞാൻ അവതരിക്കും മുൻപേ അദ്ദേഹം അതുപേക്ഷിച്ചിരുന്നതിനാൽ വാഹനം കണ്ട ഓർമ്മകൾ എനിക്കില്ല.     

Read more ...

Contact

Beena Roy

Contact Form

Send an Email. All fields with an asterisk (*) are required.

Articles

Profile

London
UK
Alchemist

എഴുത്തുകാർക്ക് ആകർഷകമായ പാരിതോഷികം മൊഴി നൽകുന്നു. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും ...

Read more...

എഴുത്തു നിങ്ങൾക്കു ലഹരിയാണെങ്കിൽ ഇവിടെ ഒരു പൂവ് വിരിയിക്കുക!

അതിന്റെ സുഗന്ധം ലോകമാകെ പടരട്ടെ. രചനകൾ [email protected]മൊഴി.org എന്ന വിലാസത്തിൽ അയയ്ക്കുക.  

മലയാളം ബ്ലോഗിടം

നിങ്ങളുടെ മലയാളം ബ്ലോഗുകൾ മൊഴിയിൽ പരിചയപ്പെടുത്താം. മികച്ച ബ്ലോഗ് രചനയും, ബ്ലോഗിലേക്കുള്ള ലിങ്കും [email protected]മൊഴി.org എന്ന വിലാസത്തിൽ അയച്ചുതരിക. നേരിട്ടു നിങ്ങൾക്കു തന്നെ സൈറ്റിൽ ചേർക്കുകയും ചെയ്യാം. 
Read more...

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

ഹ്രസ്വ ഡിജിറ്റൽ രചന

കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. കടലാസിൽ നിന്നും മൊബൈൽ ഫോണിലേക്കുള്ള വായനാ മാറ്റത്തിനു അനുയോജ്യമായ എഴുത്തു ഹ്രസ്വ ഡിജിറ്റൽ  രചന മാത്രമാണ്. കുറച്ചു വാക്കുകളിൽ അനാവൃതമാകുന്ന മിഴിവുറ്റ ചിത്രങ്ങൾ, നർമ്മത്തിന്റെ കാണാ നൂലുകൾ, വായനക്കാരെ പിടിച്ചു നിറുത്തുന്ന വൈഭവം, ഇവയൊക്കെ പുതിയ സമ്പ്രദായത്തിന്റെ മുഖ മുദ്രകളാണ്. വിശാലമായ രചനകൾ പലപ്പോഴും തിരക്കുള്ള വായനക്കാർ ഒഴിവാക്കുന്നു. മൊഴി ലക്ഷ്യ മിടുന്നത് ഇത്തരത്തിലുള്ള രചനാ വൈഭവം എഴുത്തുകാരിൽ വളർത്തിയെടുക്കുന്നതിലാണ്. അതു കൊണ്ടു തന്നെ 2000 വാക്കുകൾ ക്കുള്ളിൽ നിൽക്കുന്ന രചനകൾക്ക് പ്രാധാന്യം നൽകുന്നു. 

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 21.06.2018

User Menu