• 20 ലക്ഷം പേര്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ണിവല്‍.

    മുഖ്യമായും ആഫ്രോ കരീബിയന്‍ നൃത്തത്തിന്റെയും, സംഗീതത്തിന്റെയും മേളയായ ഈ കാര്‍ണിവല്‍ വര്‍ണ്ണ വിദ്വേഷികള്‍ക്കെതിരായ ഒരു

  • അങ്ങനെയും ഒരു അതിഥി

    80കളുടെ അന്ത്യം. ഒരു കേസിൽ കുരുങ്ങി പൊലീസ്‌ കസ്റ്റഡിയിൽ. പകൽ മുഴുവൻ ലോക്കപ്പിനു പുറത്തുള്ള ബെഞ്ചിൽ വിശ്രമം. രാത്രിയായപ്പോൾ ഒരു വയറൻ പൊലീസുകാരനു പാറാവു ഡ്യൂട്ടി. 
    കുടവയറുകൊണ്ടുള്ള ദുഖം,അയാളെക്കൊണ്ടു ഇങ്ങനെ പറയിച്ചു. 

  • ഉത്സവമെന്നെ കമ്മ്യൂണിസ്റ്റാക്കി

    ഉത്സവമെന്നെ കമ്മ്യൂണിസ്റ്റാക്കി, അതേന്നെ, വീടിനടുത്തുള്ള പ്രക്കാനം ദേവീക്ഷേത്രത്തിലെ ഉത്സവമാണ് ' കമ്മ്യൂണിസ' ത്തിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്. ഇപ്പോൾ ശ്രീകൃഷ്ണജയന്തി

  • ഒരു ട്യൂബ് യാത്രയുടെ ഓർമയ്ക്ക്ക് ..."

     "ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ....." യാത്രകൾ ഏറെ ഇഷ്ടമാണ് , പ്രത്യേകിച്ചും ട്രെയിൻ യാത്രകൾ. ലണ്ടനിലെ ഇപ്പോഴത്തെ പ്രത്യേക

  • ഒരു പ്രണയ തീരം

    ‘പ്രണയ തീരം‘ എന്നത് , എന്റെ നാടായ കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്... ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി കൊണ്ടിരുന്ന  ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം...! പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ...

  • ഒരു ലോട്ടറിക്കഥ

    എന്റെ മാത്രം സ്വപ്നം.

    ഞാൻ ലോട്ടറി എടുക്കുന്നത് സ്വപ്നങ്ങൾ കാണുവാൻ വേണ്ടി മാത്രമാണ്, കാരണം എന്റെതു മാത്രമാത്രമായ സ്വപ്നങ്ങൾക്ക് ആയിരം ചിറകുകൾ ഉണ്ട്...

  • കൊൽക്കത്ത ഡയറി

    ഇല്ല, കല്‍ക്കത്തയെക്കുറിച്ച് എഴുതാറായിട്ടില്ല. ബാലാരിഷ്ടതകള്‍ഇനിയും കഴിഞ്ഞിട്ടില്ല. ഒരു സുഹൃത്തിന്റെ സഹായത്താല്‍ ഫ്ലാറ്റൊന്നു സംഘടിപ്പിച്ചു. രണ്ടുദിവസം മുമ്പ് അങ്ങോട്ടു മാറി. നിരത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ പാര്‍ക്ക്. ആ പേരിന് ഒരു "വൌവ് എഫ്ഫെക്റ്റ്‌" ഉണ്ട്.

  • കോതെമ്മൂമ്മ എന്ന കോത

    ഇന്നൊരാളെ കാട്ടാം, 
    കോതെമ്മൂമ്മ എന്ന കോത.
    ആ അമ്മയെ പറഞ്ഞു തുടങ്ങും മുൻപ്, ഒരു സംഭവം പറയാം. 
    കൊയ്ത്തും മെതിയും ഉള്ള കാലം. ആ നാട്ടിൽ ഒരു ജന്മിയുണ്ട്, കുട്ടിച്ചൻ. അങ്ങോർടെ വീട്ടിലാണ് അന്ന് കറ്റമെതി. 
    അകത്തെ പണിക്ക് ഒരു പെണ്ണാളിനെ വിളിക്കാൻ അകത്തുള്ള ശോശാപെമ്പിള കെട്ട്യോൻ കുട്ടിച്ചനോട് പറഞ്ഞു. കുട്ടിച്ചൻ പുറത്തു വന്ന്‌,

  • പൂച്ചകൾ പൂച്ചകൾ സർവ്വത്ര പൂച്ചകൾ ...!

    ഇസ്‌താംബുള്ളിലെ ആദ്യ ദിവസം ഉച്ചഭക്ഷണം തേടിയുള്ള നടപ്പിൽ ഒരു ചെറിയ പാർക്കിനു മുന്നിലാണ് ആദ്യമായി പൂച്ചക്കൂടും

  • മനസ് ഒന്നും മറക്കുന്നില്ല; മറയ്‌ക്കുന്നതേയുള്ളു.

    "ഒരു ജേണലിസ്റ് ആവാനായിരുന്നു ചെറുപ്പത്തിൽ നിനക്കിഷ്ടം"..
    വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയ കളിക്കൂട്ടുകാരി എന്നോട് പറഞ്ഞു ..ഒരേ സമയം അത്ഭുതവും അതിലേറെ സന്തോഷവും തോന്നി. ആണോ ? ഞാൻ വെറുതെ ചോദിച്ചു ..കാരണം എന്റെ വിദൂരസ്മരണയിൽ പോലും ഇല്ലാതിരുന്ന കാര്യമാണ് അവൾ പറഞ്ഞത് ..

  • മഴക്കാലസ്മരണകൾ

    മഴയെ പറ്റി ആരാണെഴുതിയതു. നിറപ്പകിട്ടുള്ള കുടകളെ പറ്റിയും ?

    സ്‌കൂളിൽ പോകുന്ന കാലത്ത് എനിക്ക് മഴ ഒരു പേടിസ്വപ്നം ആയിരുന്നു. രണ്ട് മൈൽ നടക്കണം സ്‌കൂളിലേക്ക്. പ്രൈമറി സ്‌കൂൾ ഏലൂർ എഫ് എ സി റ്റി യുടെ സമീപമുണ്ടായിരുന്ന ഒരു സർക്കാർ സ്‌കൂൾ ആയിരുന്നു. എളുപ്പം സ്‌കൂളിൽ എത്തണമെങ്കിൽ പാടവരന്പിലൂടെ പോകണം. മഴക്കാലത്ത് വരന്പിലൂടെ നടക്കാൻ

  • മായാത്ത ഓർമ്മകൾ

    കാലം എത്ര കഴിഞ്ഞു. മഴക്കാലവും വേനലും മാറിമാറി വന്നു . ആലുവാപ്പുഴയിൽ

  • മോഹന വീണയിലൂടെ വിശ്വ സാഹോദര്യത്തിലേക്ക് പടര്‍ന്നു കയറുന്ന പോളീ വര്‍ഗ്ഗീസ്

    (മലയാളീ അസോസിയേഷന്‍ ഓഫ് ദ യൂ കെയുടെ ആസ്ഥാനമായ മാനര്പര്‍ക്കിലെ കേരള ഹൌസില്‍ “കട്ടന്കാപ്പിയും കവിതയും” എന്ന

  • സര്‍വശക്തനും ടൂത്ത്‌പേസ്റ്റും

    ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്നു. കന്യാസ്ത്രീകളുടെ വിദ്യാലയം. നല്ല ഘടാഘടിയന്‍ ബ്രെയിന്‍ വാഷിംഗ് മുറയ്ക്ക് നടക്കുന്നു. ഭാഷയെക്കാളും കണക്കിനെക്കാളും പ്രാധാന്യം ദൈവകാര്യങ്ങള്‍ക്കാണ്. എനിക്കാണെങ്കില്‍ ഒന്നുമങ്ങോട്ടു ബോധ്യമാകുന്നുമില്ല.

1.jpg

എഴുത്തുകാരോട്

രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് രചനകൾ സമർപ്പിക്കാം. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. കാലം മാറി; ഒരുപാടെഴുതിയാൽ നിങ്ങൾ പോലും അതു വായിക്കില്ല.  

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന LINK ഉപയോഗിക്കുക. http://olam.in/Transliterate

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments.