User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active

വിന്‍ഡോസ്‌ ഉപയോഗിക്കുന്നവര്‍ക്ക് ഇത് വളരെ എളുപ്പമാണ്. ഈ സമ്പ്രദായത്തില്‍ കമ്പ്യൂട്ടറില്‍ എവിടെയും നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്. 

Comment

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active

ക്രൈസ്റ്റ് കോളേജ് - പണ്ടൊക്കെ പത്താം ക്ലാസ്സിലെ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന ഇരിഞ്ഞാലക്കുടയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആൺകുട്ടികളുടെ വലിയൊരു സ്വപ്നമായിരുന്നു ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്നത്.

Comment

Comment

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active

കൊതിച്ചിരുന്നു സ്‌കൂളിൽ എത്തി. തോമസ് സാർ ആണ് സ്‌കൂളിൽ എന്നെ രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്റെ മുഖം വാത്സല്യപൂർണ്ണമായിരുന്നു. അദ്ദേഹം ഇന്നുണ്ടാകില്ല. ഇവിടെ വിദൂരദേശത്തിരുന്നു അദ്ദേഹത്തെ ഓർത്തുപോയ ഒരു മനുഷ്യനെ പറ്റി അദ്ദേഹം അറിയില്ല.

Comment

User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive

ഇന്ന് രണ്ടു പഴയ കൂട്ടുകാർ വിളിച്ചിരുന്നു. ഒരാൾ അഞ്ചാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ ഒപ്പം പഠിച്ചിരുന്ന രഘുചന്ദ്രൻ പിള്ള. മറ്റേത് പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ചിരുന്ന വിമലാകുമാരി. രഘു എന്നേക്കാൾ രണ്ടു വയസ് കൂടുതലുള്ളവനാണ്. രണ്ടാൺമക്കൾ. മൂത്തവന് ബിസിനസ്. അവൻ കല്യാണം കഴിച്ച്, വീട് വച്ച് സസുഖം. രണ്ടാമൻ ഷെയർ മാർക്കറ്റ് രംഗത്ത്. വീടുപണി നടക്കുന്നു.

Comment

User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive

ഞാൻ റോഡരികിൽ സുഹൃത്തിനെയും കാത്ത് നിൽക്കുകയായിരുന്നു. ചാർജ് വറ്റാറായ മൊബൈലിൽ നിന്നുമുയർന്ന കണ്ണുകൾ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ചുറ്റിത്തിരിയുന്ന പൂച്ചയിലേക്ക് നീണ്ടപ്പോഴാണ് അത് കാണുന്നത്. ഒരു തത്ത-നിലത്ത് പോസ്റ്റിനോട് ചേർന്ന് മലർന്ന് കിടക്കുകയാണത്. ഞാനങ്ങോട്ട് ചെല്ലുന്നത് കണ്ട പൂച്ച മനസില്ലാമനസോടെ, ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട്, കുറിയ കാലടികൾ വെച്ച് നടന്നകന്നു.

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

ഇന്നൊരാളെ കാട്ടാം, 
കോതെമ്മൂമ്മ എന്ന കോത.
ആ അമ്മയെ പറഞ്ഞു തുടങ്ങും മുൻപ്, ഒരു സംഭവം പറയാം. 
കൊയ്ത്തും മെതിയും ഉള്ള കാലം. ആ നാട്ടിൽ ഒരു ജന്മിയുണ്ട്, കുട്ടിച്ചൻ. അങ്ങോർടെ വീട്ടിലാണ് അന്ന് കറ്റമെതി. 
അകത്തെ പണിക്ക് ഒരു പെണ്ണാളിനെ വിളിക്കാൻ അകത്തുള്ള ശോശാപെമ്പിള കെട്ട്യോൻ കുട്ടിച്ചനോട് പറഞ്ഞു. കുട്ടിച്ചൻ പുറത്തു വന്ന്‌,

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്നു. കന്യാസ്ത്രീകളുടെ വിദ്യാലയം. നല്ല ഘടാഘടിയന്‍ ബ്രെയിന്‍ വാഷിംഗ് മുറയ്ക്ക് നടക്കുന്നു. ഭാഷയെക്കാളും കണക്കിനെക്കാളും പ്രാധാന്യം ദൈവകാര്യങ്ങള്‍ക്കാണ്. എനിക്കാണെങ്കില്‍ ഒന്നുമങ്ങോട്ടു ബോധ്യമാകുന്നുമില്ല.

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

"ഒരു ജേണലിസ്റ് ആവാനായിരുന്നു ചെറുപ്പത്തിൽ നിനക്കിഷ്ടം"..
വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയ കളിക്കൂട്ടുകാരി എന്നോട് പറഞ്ഞു ..ഒരേ സമയം അത്ഭുതവും അതിലേറെ സന്തോഷവും തോന്നി. ആണോ ? ഞാൻ വെറുതെ ചോദിച്ചു ..കാരണം എന്റെ വിദൂരസ്മരണയിൽ പോലും ഇല്ലാതിരുന്ന കാര്യമാണ് അവൾ പറഞ്ഞത് ..

Comment

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

മഴയെ പറ്റി ആരാണെഴുതിയതു. നിറപ്പകിട്ടുള്ള കുടകളെ പറ്റിയും ?

സ്‌കൂളിൽ പോകുന്ന കാലത്ത് എനിക്ക് മഴ ഒരു പേടിസ്വപ്നം ആയിരുന്നു. രണ്ട് മൈൽ നടക്കണം സ്‌കൂളിലേക്ക്. പ്രൈമറി സ്‌കൂൾ ഏലൂർ എഫ് എ സി റ്റി യുടെ സമീപമുണ്ടായിരുന്ന ഒരു സർക്കാർ സ്‌കൂൾ ആയിരുന്നു. എളുപ്പം സ്‌കൂളിൽ എത്തണമെങ്കിൽ പാടവരന്പിലൂടെ പോകണം. മഴക്കാലത്ത് വരന്പിലൂടെ നടക്കാൻ

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

മുഖ്യമായും ആഫ്രോ കരീബിയന്‍ നൃത്തത്തിന്റെയും, സംഗീതത്തിന്റെയും മേളയായ ഈ കാര്‍ണിവല്‍ വര്‍ണ്ണ വിദ്വേഷികള്‍ക്കെതിരായ ഒരു

Comment