User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

പണ്ടെങ്ങോ ചിരിച്ചതോർത്തു
ഇന്ന് നമ്മൾ കരയുന്നു..
പണ്ടെങ്ങോ കരഞ്ഞതോർത്തു
ഇന്ന് നമ്മൾ ചിരിക്കുന്നു...
ഹാ ജീവിതമേ
ഇനിയെന്തൊക്കെയാണ്
നീ എനിക്കായ്
കരുതിയിരിക്കുന്നത്?