User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

2010 മുതൽ ലണ്ടൻ കേന്ദ്രീകരിച്ചു സാഹിത്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന  'കട്ടൻ കാപ്പിയും കവിതയും' (http://kattankaappi.com) എന്ന  സാഹിത്യ കൂട്ടായ്മയുമായി ചേർന്ന് മൊഴി അന്താരാഷ്‌ട്ര തലത്തിൽ മലയാള ഭാഷയിൽ ആദ്യമായി നടത്തിയ  ഹ്രസ്വ രചനാ മത്സരത്തിന്റെ ഫലം.

മികച്ച 5 രചനകൾ കണ്ടെത്തിയത് രണ്ടു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിലൂടെയാണ്. മികവിലേക്കുയരാൻ തികച്ചും പ്രാപ്തിയുള്ളവരാണ് അവസാന ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർ എന്നു വിധികർത്താക്കൾ വിലയിരുത്തി. പങ്കെടുത്ത ഏവർക്കും നന്ദി.  

വിജയികൾ 

ബാലിശം - ARUNRAJ MEDAYIL
മാഞ്ഞു പോകുന്ന പെൺകുട്ടികൾ - SATHEESAN OP
ഓർഗാനിക് - NAVEEN S
ജെറുസലേമിന്റെ വിലാപങ്ങൾ - BEENA ROY
ഓർമ്മക്കപ്പൽ - SINDHU SATHISH KUMAR 


വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

ഹ്രസ്വ ഡിജിറ്റൽ രചന

കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. 

Read more >>>

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018

User Menu