User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

നന്നായി എന്നു പറഞ്ഞു (നന്നായില്ല എങ്കിലും)
മനോഹരം എന്നു പറഞ്ഞു (വിരൂപമെങ്കിലും)
ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു (ഇഷ്ടപ്പെട്ടില്ലെങ്കിലും)
ചിരിച്ചു കാണിച്ചു (ചിരി വറ്റിപ്പോയെങ്കിലും)
സഹതപിച്ചു (ശൈത്യം ആയിരുന്നു എങ്കിലും)

Comment

User Rating: 1 / 5

Star ActiveStar InactiveStar InactiveStar InactiveStar Inactive

കുരുങ്ങിപ്പോയ
ഒറ്റ കണ്ണികളാണ്
ചങ്ങലകള്‍
കാലില്‍ കെട്ടി
ഭ്രാന്തനാക്കും

Comment

User Rating: 2 / 5

Star ActiveStar ActiveStar InactiveStar InactiveStar Inactive

വിള്ളലിനു കീഴിൽ പെരിയ താഴികക്കുടം.
ചത്വരങ്ങളിൽ
വാഹനങ്ങളുടെ സംഗീത മേളം.
അംബര ചുംബികൾക്കിടയിൽ
കരി ധൂളിയുടെ കോട മഞ്ഞു.

Comment

User Rating: 2 / 5

Star ActiveStar ActiveStar InactiveStar InactiveStar Inactive

ഒന്നാമത്തെ കവിതയില്‍
കൊടുങ്കാറ്റുകൊണ്ടൊരു
ചിത്രം വരയ്ക്കുന്നു
ആദ്യ വരയില്‍ മനുഷ്യ-
നിര്‍മ്മിതികളെല്ലാം തകര്‍ന്നടിയുന്നു.

Comment

User Rating: 2 / 5

Star ActiveStar ActiveStar InactiveStar InactiveStar Inactive

സഖാന്ദ്ര - നീ എത്രയോ പരിണമിച്ചിരിക്കുന്നു
(ഇരു ദശകത്തിനിപ്പുറത്തെ എന്നെപ്പോലെ). 

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

മരമായിരുന്നെങ്കിലും എനിക്കൊരു മനസ്സുണ്ടായിരുന്നു. 
കുട്ടികളോട് ചോദിക്ക് അവർ പറയും.
എന്റെ മനസ്സ് പൂത്ത പഴങ്ങൾ അവരുടെ മനസ്സ് നിറഞ്ഞ രുചിയായത്.

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

ക്രിസ്തുവല്ലീശ്വരൻ
കൃഷ്ണനല്ലീശ്വരൻ 
അള്ളാഹുവല്ലീശ്വരൻ 

ആകാശങ്ങളിലല്ലീശ്വരൻ   
പള്ളിയിലല്ലീശ്വരൻ 
ക്ഷേത്രങ്ങളിലല്ലീശ്വരൻ 
മോസ്കിലല്ലീശ്വരൻ 

മോക്ഷമല്ലീശ്വരൻ   
ജ്ഞാനമാണീശ്വരൻ 
സ്നേഹമാണീശ്വരൻ 
നന്മയാണീശ്വരൻ 
നമ്മിലാണീശ്വരൻ    

Comment

User Rating: 1 / 5

Star ActiveStar InactiveStar InactiveStar InactiveStar Inactive

ഞാനൊരു ദേവതയായിരുന്നെങ്കിൽ
നിനക്കു ശാപമോക്ഷമേകിയേനേ,
നീയെന്ന വരണ്ട മരുഭൂമിയെ
ജീവൻ തുടിക്കുന്ന മരുപ്പച്ചയാക്കിയേനേ,

Comment

User Rating: 2 / 5

Star ActiveStar ActiveStar InactiveStar InactiveStar Inactive

അങ്ങിനെ ഒരുപാടു നേരം കഴിഞ്ഞപ്പോൾ വേരു കിളിച്ചു തുടങ്ങി.
അതു മെല്ലെ കസേരയുടെ സുഖവും പിന്നെ ദുരിതവും കടന്നു
ഭൂമിയിലേക്ക്‌ ആണ്ടു പോയി.
അവിടെ പശിമയുള്ള മണ്ണിൽ കഥകളുണ്ടായിരുന്നു,

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

പുഴകളേഴും കുടിച്ചു വറ്റിച്ചെന്റെ
പഴയ മണ്ണിലേക്കെത്തവേ നീ ചൊന്നു
"അതി പുരാതനം മണ്ണിലെത്തീടുവാൻ
ഇനിയു മെത്രയോ പിന്നിലേക്കോടണം"

Comment

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive

പാരസെറ്റമോൾ കഴിച്ചുകൊണ്ടാണ്‌
പാപ്പാൻ എന്നെ തല്ലാൻ വന്നത്
അയാൾക്ക്‌ തലവേദന ആയിരുന്നു.
എനിക്ക് വയറു നോവും.

Comment

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active

ഉയരെ മധ്യാഹ്ന സൂര്യനെരിഞ്ഞൊരു 
പകലു പൊള്ളിച്ചെടുക്കുന്നു, കാറ്റിന്റെ 
ചിറകിലേറും തിരമലർപ്പാലിക 
മണലിലാരോ മറിക്കുന്നു പിന്നെയും.

Comment

User Menu